Official Website of Kannur University
Source: https://www.kannuruniversity.ac.in/en/announcements
Archived: 2026-04-23 17:39
Official Website of Kannur University
Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS
EXAM PRESS
TENDERS
CAREERS
RTI
WhatsApp Channel
K-REAP
Announcements
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ് സമർപ്പണം
/
13-04-2026
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ - 2024 പ്രവേശനം/ സപ്ലിമെന്ററി - 2022 & 2023 പ്രവേശനം), ഏപ്രിൽ 2026 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിങ്ങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്. അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 30.04.2026 (വ്യാഴാഴ്ച) വൈകുന്നേരം 4 മണിവരെ സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കാവുന്നതാണ്. അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2026 സെഷൻ പരീക്ഷയിലെ അതത് പേപ്പറുകൾക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്.
"ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ്" സർട്ടിഫിക്കറ്റ് കോഴ്സ്: ഏപ്രിൽ 25 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
/
13-04-2026
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് 25.04.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 28.04.2026 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
SWIMMING COACHING CENTRE AT UNIVERSITY MANGATTUPARAМВА СAMPUS, KANNUR UNIVERSITY
/
08-04-2026

Three-Day National Conference On Music, Mind and Healing: Indian Traditions of Music Therapy in the Contemporary Age
/
08-04-2026
Three-Day National Conference on Music, Mind and Healing: Indian Traditions of Music Therapy in the Contemporary Age on 21–23 April 2026 Organized by Indian Knowledge System (IKS), Kannur University
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ./ബി.എ. ഡിഗ്രി സപ്ലിമെന്ററി (2020 മുതൽ 2023 വരെ പ്രവേശനം) വിദ്യാർഥികളുടെ അസൈൻമെന്റ് സമർപ്പണം
/
04-04-2026
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.കോം/ബിബിഎ/ബി.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ-2020 മുതൽ 2023 വരെ പ്രവേശനം), നവംബർ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് പൂരിപ്പിച്ച് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്. അസൈൻമെന്റുകൾ സർവ്വകലാശാലയിൽ തപാലിൽ ലഭിക്കേണ്ടുന്ന അവസാന തീയ്യതി 21-04-2026 . അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ 21-04-2026 നു വൈകുന്നേരം 4.30 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. . മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല.
"ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ്" സർട്ടിഫിക്കറ്റ് കോഴ്സ്: ഏപ്രിൽ 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
/
31-03-2026
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് 10.04.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 17.04.2026 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
പ്രൈവറ്റ് രജിസ്ട്രേഷ൯ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്റ്റ് റിപ്പോർട്ട് ഏപ്രിൽ 10 വരെ സമർപ്പിക്കാം
/
26-03-2026
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം, സപ്പ്ളിമെന്ററി - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്റ്റ് റിപ്പോർട്ട് സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കാനുള്ള അവസാന തീയതി 10.04.2026 ന് വൈകുന്നേരം 4 മണി വരെ നീട്ടിയിരിക്കുന്നു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രൊജക്റ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാണ്.
2025-26 അക്കാദമിക്ക് വർഷത്തിലെ സ്പോർട്സ്ഗ്രേസ് മാർക്കിനുള്ള അപേക്ഷ (FYUGP&FYIMP) ക്ഷണിക്കുന്നത്-സംബന്ധിച്ച്
/
23-03-2026

CCA Notification - 3-4 semester - BCA -Private Registration (FYUGP Pattern) - 2024 Admission

പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്റ്
/
21-03-2026
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2024 പ്രവേശനം - റഗുലർ മാത്രം) മൂന്നാം സെമസ്റ്റർ നവംബർ 2025 സെഷനിലെ നിരന്തര സമഗ്ര മൂല്യനിർണയത്തിന്റെ (CCA ) ഭാഗമായ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2024 Admission) ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം. തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 20.04.2026 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസ്സൈന്മെന്റുകൾ താവക്കര ക്യാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല. മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ./ബി.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.
CCA Notification - 1-4 semester - Private Registration (FYUGP Pattern) - 2025 Admission
/
19-03-2026

"ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ്" സർട്ടിഫിക്കറ്റ് കോഴ്സ്: മാർച്ച് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
/
18-03-2026
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് 31.03.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 04.04.2026 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
അഭിമുഖം മാറ്റിവെച്ചു
/
17-03-2026
കണ്ണൂർ സർവകലാശാലയിൽ മേട്രൺ, ഓവർസിയർ ഗ്രേഡ് II (സിവിൽ) എന്നീ തസ്തികകളിലേക്ക് 18.03.2026, 19.03.2026 എന്നീ തീയതികളിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Ph.D. Entrance Examination October 2025 – Results Notification (Commerce & Economics)
/
17-03-2026
The results of the Ph.D. Entrance Examination October 2025 for the subjects Commerce and Economics is published.
കണ്ണൂർ സർവ്വകലാശാല മലയാള വിഭാഗം ഗവേഷണ ജേണലായ 'തുടി'യുടെ 2026 ജനുവരി-മാർച്ച് ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
/
14-03-2026
കണ്ണൂർ സർവ്വകലാശാല മലയാള വിഭാഗം ഗവേഷണ ജേണലായ 'തുടി'യുടെ 2026 ജനുവരി-മാർച്ച് ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവൽ' എന്ന പ്രമേയത്തെ മുൻനിർത്തിയുള്ള പ്രത്യേകപതിപ്പായാണ് ഈ ലക്കം വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ മലയാള നോവലിന് സംഭവിച്ച ഭാവുകത്വ പരിണാമങ്ങളെ അടയാളപ്പെടുത്തുക എന്നതാണ് ഈ പതിപ്പിൻ്റെ ലക്ഷ്യം. രണ്ടായിരമാണ്ടിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളെക്കുറിച്ചുള്ള പഠനങ്ങളായിരിക്കും ഉൾപ്പെടുത്തുക. ഏതെങ്കിലും ഒരു നോവലിനെ മുൻനിർത്തിയുള്ള പഠനത്തെക്കാൾ ഒന്നിലധികം കൃതികളെ ആസ്പദമാക്കി ഒരു സവിശേഷ സൗന്ദര്യശാസ്ത്ര/ഭാവുകത്വ/ആഖ്യാന/ രാഷ്ട്രീയ/ ചരിത്രപരിചരണ/ സ്ഥലനിർമ്മിതിപരമായ/ സാംസ്‌കാരിക പ്രശ്നത്തെ വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളായിരിക്കും സ്വീകാര്യാർഹം.
എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് (റെഗുലർ) പ്രോഗ്രാം ക്ലാസുകൾ മാർച്ച് 23 ന് ആരംഭിക്കും. തത്സമയ പ്രവേശന സൗകര്യം ലഭ്യമാണ്
/
13-03-2026
കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) - എക്സിക്യൂട്ടീവ് - ഈവനിംഗ്" പ്രോഗ്രാമിൻറെ ക്ലാസുകൾ താവക്കര ക്യാമ്പസിലെ സ്റ്റുഡൻറ് അമിനിറ്റി സെന്ററിൽ 23.03.2026 ന് ആരംഭിക്കും. ഇനിയും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് താവക്കര ക്യാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത: ബിരുദവും സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. കോഴ്‌സ് ഫീസ്: ഓരോ സെമസ്റ്ററിനും ₹35,000/-. വിശദവിവരങ്ങൾക്ക് 0497 2715183 ൽ ബന്ധപ്പെടാവുന്നതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ BCA: മൂന്നാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ മാർച്ച് 28 മുതൽ
/
12-03-2026
കണ്ണൂർ സർവ്വകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ BCA പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ മൂന്നാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവ്വകലാശാല, മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഐ.ടി. പഠനവകുപ്പിൽ 28.03.2026ന് ശനിയാഴ്ച ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment - CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. വിദ്യാർഥികൾ 28.03.2026ന് ശനിയാഴ്ച രാവിലെ 9.30 ന് മാങ്ങാട്ട് പറമ്പ് ക്യാമ്പസ്സിൽ ഐ.ടി. പഠന വകുപ്പ് അധ്യക്ഷൻ മുൻപാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 0497-2784535 (ഐ.ടി. പഠനവകുപ്പ്).
ആർട്‌സ് ഗ്രേസ് മാർക്കിന് അപേക്ഷ ക്ഷണിച്ചു
/
12-03-2026
കണ്ണൂർ സർവകലാശാല കലോത്സവത്തിലും, സോണൽ/നാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച 2025 -26 അദ്ധ്യയന വർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ അവസാന വർഷ ബിരുദ / ബിരുദ ബിരുദാനന്തര ബിരുദ /ഇൻ്റഗ്രേറ്റഡ് പി ജി വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
NOTICE INVITING EXPRESSION OF INTEREST FOR THE CONDUCT OF ONLINE ENTRANCE EXAMINATIONS TO VARIOUS PROGRAMMES OF UNIVERSITY DEPARTMENTS-RESCHEDULING OF DATES
/
11-03-2026

എം. ബി. എ. (എക്സിക്യൂട്ടീവ്) ഈവിനിംഗ് പ്രോഗ്രാം : ഗസ്റ്റ് ഫാക്കൽട്ടി പാനൽ - മാർച്ച് 13 വരെ അപേക്ഷിക്കാം
/
06-03-2026
താവക്കര കാമ്പസിൽ മാനേജ്‌മന്റ് സ്റ്റഡീസ് പഠനവകുപ്പിൽ നടത്തുന്ന എം. ബി. എ. (എക്സിക്യൂട്ടീവ് ഈവിനിംഗ്-കോസ്റ്റ് ഷെയറിംഗ്) പ്രോഗ്രാമിൻറെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് ഫാക്കൽട്ടി പാനൽ തയ്യാറാക്കുന്നു. 15 വർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ള വിരമിച്ച അധ്യാപകർ, 10 വർഷത്തിൽ കുറയാത്ത പ്രൊഫെഷണൽ എക്സ്പീരിയൻസുള്ള ചാർട്ടേഡ് അക്കൗണ്ടൻറ്സ് അഡ്വക്കേറ്റ്സ്/ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് സർവ്വകലാശാല വെബ്സൈറ്റിലെ ACADEMICS-CENTRE FOR LIFELONG LEARNING-MBA ലിങ്കിൽ ഓൺലൈൻ ആയി ബയോഡാറ്റ 2026 മാർച്ച് 13 വരെ സമർപ്പിക്കാവുന്നതാണ്.
"ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ്" സർട്ടിഫിക്കറ്റ് കോഴ്സ്: മാർച്ച് 16 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
/
28-02-2026
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് 16.03.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 18.03.2026 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
PH.D ADMISSION OCTOBER 2025- ENTRANCE EXAMINATION RESULT
/
28-02-2026
The result of the Entrance Test for Ph.D. Programme October 2025 (except Commerce and Economics) held on 18.01.2026 at Malabar Christian College, Calicut, Maharaja's College, Eranakulam and Thavakkara campus, Kannur University. The schedule of the interview will be communicated shortly.
എം. ബി. എ. (എക്സിക്യൂട്ടീവ്) ഈവിനിംഗ് പ്രോഗ്രാം: ഗസ്റ്റ് ഫാക്കൽട്ടി പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു
/
27-02-2026
താവക്കര കാമ്പസിൽ മാനേജ്‌മന്റ് സ്റ്റഡീസ് പഠനവകുപ്പിൽ നടത്തുന്ന എം. ബി. എ. (എക്സിക്യൂട്ടീവ് ഈവിനിംഗ്-കോസ്റ്റ് ഷെയറിംഗ്) പ്രോഗ്രാമിൻറെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് ഫാക്കൽട്ടി പാനൽ തയ്യാറാക്കുന്നതിനായി 15 വർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ള റിട്ടയർ ചെയ്ത അധ്യാപകരിൽ നിന്നും 10 വർഷത്തിൽ കുറയാത്ത പ്രൊഫെഷണൽ എക്സ്പീരിയൻസുള്ള ചാർട്ടേഡ് അക്കൗണ്ടൻറ്സ് ,അഡ്വക്കേറ്റ്സ്/ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ളവർക്ക് സർവ്വകലാശാല വെബ്സൈറ്റിലെ ACADEMICS-CENTRE FOR LIFELONG LEARNING -MBA ലിങ്കിൽ ഓൺലൈൻ ആയി ബയോഡാറ്റ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി 2026 മാർച്ച് 6.
KAIRALI RESEARCH AWARDS 2025-26
/
26-02-2026
Nominations for Kairali Research Awards for the year 2025-26 are invited from scholars fulfilling the eligibility criteria prescribed in the guidelines as per the G.O. (Rt) No.915/2018/HEDN dated 08-5- 2018. The awards are instituted with the aim to encourage the most eminent research scholars and research pedagogues of Kerala origin. Within the broad categories of awards, Kairali Gaveshaka Puraskaram and Kairali Gaveshana Puraskaram are given in five domain namely Arts and Humanities, Biological Sciences, Chemical Sciences, Physical Sciences, Social Sciences.
2026-2027 അധ്യയനവർഷത്തിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ സീറ്റുകളുടെ എണ്ണത്തിൽ മാർജിനൽ ഇൻക്രീസ്സ് ആവശ്യമുള്ള കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് & സയൻസ് കോളേജുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
/
25-02-2026
2026-2027 അധ്യയനവർഷത്തിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ സീറ്റുകളുടെ എണ്ണത്തിൽ "മാർജിനൽ ഇൻക്രീസ്സ്" (അഫിലിയേഷൻ ഉത്തരവിൽ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 2026-27 വർഷത്തേക്ക് താൽക്കാലികമായി വർദ്ധിപ്പിക്കുന്നത്) ആവശ്യമുള്ള കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് & സയൻസ് കോളേജുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
NOTICE INVITING EXPRESSION OF INTEREST FOR THE CONDUCT OF ONLINE ENTRANCE EXAMINATIONS TO VARIOUS PROGRAMMES OF UNIVERSITY DEPARTMENTS
/
20-02-2026

പ്രൈവറ്റ് രജിസ്ട്രേഷ൯ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പണം
/
20-02-2026
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം, സപ്പ്ളിമെന്ററി - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്റ്റ് റിപ്പോർട്ട് 31.03.2026 (ചൊവ്വാഴ്ച) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് -ൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രൊജക്റ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാണ്.
2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം. (അഡിഷണൽ കോ-ഓപ്പറേഷൻ) പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ്
/
17-02-2026
കണ്ണൂർ സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം. അഡിഷണൽ കോ-ഓപ്പറേഷൻ പ്രോഗ്രാമുകൾക്കു രജിസ്റ്റർ ചെയ്തവരുടെ രജിസ്ട്രേഷൻ കാർഡ് 2025 ഫെബ്രുവരി 18 മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic - Private Registration - Print registration card എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: ഫെബ്രുവരി 28 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
/
17-02-2026
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് 28.02.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 03.03.2026 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് (റെഗുലർ) പ്രോഗ്രാം തത്സമയ പ്രവേശനം
/
10-02-2026
കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ് അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷം നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) - എക്സിക്യൂട്ടീവ് - ഈവനിംഗ്" പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 16.02.2026 നു രാവിലെ 11 മണിക്ക് താവക്കര ക്യാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത: ബിരുദവും സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. കോഴ്‌സ് ഫീസ്: ഓരോ സെമസ്റ്ററിനും ₹35,000/-. ക്ലാസുകൾ ഫെബ്രുവരി മൂന്നാം വാരം ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 0497 2715183 ൽ ബന്ധപ്പെടാവുന്നതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് സമർപ്പണ തീയ്തി മാറ്റം
/
10-02-2026
12.02.2026 ന് അസൈൻമെന്റ് സമർപ്പിക്കേണ്ടിയിരുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം), നവംബർ 2025 സെഷൻ, വിദ്യാർഥികൾ, അസൈൻമെന്റുകൾ 13.02.2026ന് (വെള്ളിയാഴ്ച്ച) സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. അസൈൻമെന്റ് സമർപ്പിക്കേണ്ട സമയക്രമത്തിൽ മാറ്റമില്ല.
2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ്
/
06-02-2026
കണ്ണൂർ സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ-ഉൽ -ഉലമ (പ്രിലിമിനറി) പ്രോഗ്രാമുകൾക്കു രജിസ്റ്റർ ചെയ്തവരുടെ രജിസ്ട്രേഷൻ കാർഡ് 2025 ഫെബ്രുവരി 9 മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic - Private Registration - Print registration card എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് - സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
/
05-02-2026
കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലീഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര ക്യാംപസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ (Effective English Communication – EEC)” സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ മൂന്നാം ബാച്ച് വിദ്യാർത്ഥികൾക്ക് സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. ജോബി കെ. ജോസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. താവക്കര ക്യാംപസിൽ നടത്തിയ ചടങ്ങിൽ കോഴ്‌സ് കോർഡിനേറ്റർ ഡോ. റഫ്‌സീന എം, ഇംഗ്ലീഷ് പഠനവകുപ്പ് തലവൻ ഡോ. സോണി അഗസ്റ്റിൻ, സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഡയറക്ടർ ഇൻചാർജ് ശ്രീ. സുധാകരൻ എം, ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീ. രഞ്ജിത്ത് പി.വി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Announcements_July_2021_May_2025
/
july 2021-May 2025
Click for archives
ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ് (EEC) - സർട്ടിഫിക്കറ്റ് കോഴ്സ് നാലാം ബാച്ച്: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
/
30-01-2026
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര ക്യാംപസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ് - (Effective English Communication (EEC))” സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച് എസ് ഇ/ പ്ലസ് ടു , കോഴ്സ് ഫീസ്: 4,000/- രൂപ. 02.02.2026 മുതൽ 16.02.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
National Seminar on Mediating Futures: Technology, Culture & Society in the Digital Age
/
24-01-2026
The Department of Journalism and Media Studies, Kannur University, invites research scholars, faculty members, and postgraduate students to submit abstracts for paper presentations at the Three-Day National Seminar titled: “Mediating Futures: Technology, Culture & Society in the Digital Age” (Organised under the PM USHA–MERU Scheme)
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്
/
23-01-2026
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം), നവംബർ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ./ എം.കോം. (പ്രൈവറ്റ് രജിസ്ട്രേഷൻ) പ്രോജക്റ്റ് സമർപ്പണം
/
22-01-2026
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. ഡവലപ്മെന്റ് എക്കണോമിക്സ്/ ഹിസിറ്ററി/ അറബിക്/ ഇംഗ്ലിഷ്/ എക്കണോമിക്സ്/ എം.കോം. ഏപ്രിൽ 2026 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 31.03.2026 ന് വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ പി.ജി. പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും സിലബസിലും പ്രൊജക്റ്റ് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ലഭ്യമാണ്
പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ: പ്രാക്ടിക്കൽ ക്ലാസുകൾ ജനുവരി 24 മുതൽ
/
20-01-2026
കണ്ണൂർ സർവ്വകലാശാല 2025 - 26 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവ്വകലാശാല, മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഐ.ടി. പഠനവകുപ്പിൽ 24.01.2026ന് ശനിയാഴ്ച ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment - CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. ടി വിദ്യാർഥികൾ 24.01.2026ന് ശനിയാഴ്ച രാവിലെ 9.30 ന് മാങ്ങാട്ട് പറമ്പ് ക്യാമ്പസ്സിൽ ഐ.ടി. പഠന വകുപ്പ് അധ്യക്ഷൻ മുൻപാകെ ഹാജരാകേണ്ടതാണ്.
Online NEP Orientation and Sensitization Programme from 04/02/2026 to to 13/02/2026
/
20-01-2026
Online NEP Orientation and Sensitization Programme from 04/02/2026 to to 13/02/2026 for Faculty members of College / University and Research Scholars across the nation. The registration is to be done through the UGC portal ( https://mmc.ugc.ac.in/) or MMTTC Kannur University portal (https://mmttc.kannuruniversity.ac.in/) or through the google form https://forms.gle/fkJXFphpWqx3Z1Xe6
Apply Now
Offline Short Term Course on Understanding Higher Education Governance and preparing for the Future from 18.02.2026 to 24.02.2026
/
20-01-2026
The registration for the course shall be done through the UGC portal ( https://mmc.ugc.ac.in/) or MMTTC Kannur University portal (https://mmttc.kannuruniversity.ac.in/)
ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ: മൂന്നാം ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു
/
15-01-2026
കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്, ഇംഗ്ലീഷ് പഠനവകുപ്പിന്റെ സഹകരണത്തോടെ, സർവ്വകലാശാലയുടെ താവക്കര ക്യാംപസിൽ നടത്തുന്ന ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ (EEC) ഹ്ര്വസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിന്റെ (2025 പ്രവേശനം) പരീക്ഷാ ഫലം www.kannuruniversity.ac.in → Academics → Centre for Lifelong Learning → Certificate Course → Result ലിങ്കിൽ ലഭ്യമാണ്.
Announcements_August_2025_Jan_2026
/
22-01-2026
Announcements_August_2025_Jan_2026
JUNE-JULY 2025 ARCHIVE
/
JUNE-JULY 2025