Kerala Livestock Development Board – A Government of Kerala Undertaking
Source: https://livestock.kerala.gov.in
Archived: 2026-04-23 15:17
Kerala Livestock Development Board – A Government of Kerala Undertaking
MILES AHEAD IN THE GENE RACE
“Glorious five decades of existence”
KERALA LIVESTOCK DEVELOPMENT BOARD
with well equipped Laborataries
Producing about 3 million doses annually
Frozen Semen
Largest producer of frozen semen in the state
with well equipped technology administering about 3 million doses annually
SUNANDINI
A minor miracle of sorts wrought by KLDB
Contributes 94 percent of the milk production of the state.

hightech cattle farm
mattupatti , kulathupuzha , kolahalamedu

Shri. Minhaj Alam IAS
Chairman, KLD Board
(Additional Chief Secretary AH & DD)
Dr. R Rajeev
Managing Director, KLD Board
ദേശീയ കന്നുകാലി മിഷൻ
–
സംരംഭകത്വ വികസന പദ്ധതി –
NLM-EDP
അപേക്ഷകൾ തീർപ്പാക്കുന്നത് സംബന്ധിച്ച അറിയിപ്പ്
നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ – എന്‍റർപ്രണർഷിപ്പ് ഡെവലപ്‌മെന്‍റ് പദ്ധതി (NLM-EDP) ഗവണ്മെന്‍റ് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.
Closure of NLM-EDP Portal for receiving new applications under National Livestock Mission – Entrepreneurship Development Programme (NLM-EDP
)
മൃഗസംരക്ഷണ മേഖലയിലെ പുതിയ കേന്ദ്ര പദ്ധതികൾ
NATIONAL LIVESTOCK MISSION 2021-26
Seniority List of Employees as on 01/11/2023
HANDS -ON TRAINING ON MOLECULAR BIOLOGY TECHNIQUES
INTERNSHIP PROGRAMME ON HANDS ON TRAINING ON MOLECULAR BIOLOGY TECHNIQUES
RANKED LIST FOR THE POST OF ASSISTANT MANAGERS(FD)
RANK LIST OF CANDIDATES FOR THE POST OF DEPUTY GENERAL MANAGER (F&A)
Renewal of registration of Registered Veterinary Doctors included in the Kerala State Veterinary Register
LIST OF CANDIDATES FOR APPOINTMENT AS ASSISTANT MANAGER(FD) AFTER APPLYING COMMUNAL ROTATION RULES
RANKLIST OF ASSISTANT MANAGER(FD) PUBLISHED
Applications are invited for the post of Deputy General Manager (F&A)
National Gopal Ratna Award – 2025
Applications are invited for the post of Assistant Manager (Fodder Development)
വിവിധയിനം തീറ്റപ്പുല്ലുകളും തണ്ടുകളും ലഭ്യമാക്കുന്നത് സംബന്ധിച്ച്
തീറ്റപ്പുൽ/ധാന്യ വിത്തുകളും/ തണ്ടുകളും ധോണി ഫാമിൽ നിന്നും ലഭ്യമാണ്
RECRUITMENT
TENDERS and AUCTIONS
NEWS & UPDATES
ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.
ബഹു. മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി അവർകൾ 2025 സെപ്റ്റംബർ മാസം പഞ്ചാബ് സന്ദർശിക്കുകയും, പഞ്ചാബിലെ മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനുമായി വിത്തുകാളകളുടെ ജീനോമിക് സെലക്ഷൻ, പശുക്കളിലെ ഐ.വി.എഫും ഭ്രൂണമാറ്റവും, ഗാഢ ശീതീകരിച്ച ബീജമാത്രകളുടെ ഉൽപ്പാദനം, ആടുകളിലെ പ്രജനനം, പ്രൊഫഷനലുകളുടെ പരിശീലനം, ഗാഢശീതീകരിച്ച സെമൻ ഡോസുകളുടെ വിനിമയം, ഉയർന്ന ജനിതക മേന്മയുള്ള കറവ പശുക്കളുടേയും വിത്തുകാളകളുടേയും വിനിമയം എന്നീ മേഖലകളിൽ കേരളവും പഞ്ചാബും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ […]

ബഹു. മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി അവർകൾ 2025 സെപ്റ്റംബർ മാസം പഞ്ചാബ് സന്ദർശിക്കുകയും, പഞ്ചാബിലെ മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ.ഗുർമീത് സിങ്ങ് ഖുഡിയാനുമായി വിത്തുകാളകളുടെ ജീനോമിക് സെലക്ഷൻ, പശുക്കളിലെ ഐ.വി.എഫും ഭ്രൂണമാറ്റവും, ഗാഢ ശീതീകരിച്ച ബീജമാത്രകളുടെ ഉൽപ്പാദനം, ആടുകളിലെ പ്രജനനം, പ്രൊഫഷനലുകളുടെ പരിശീലനം, ഗാഢശീതീകരിച്ച സെമൻ ഡോസുകളുടെ വിനിമയം, ഉയർന്ന ജനിതക മേന്മയുള്ള കറവ പശുക്കളുടേയും വിത്തുകാളകളുടേയും വിനിമയം എന്നീ മേഖലകളിൽ കേരളവും പഞ്ചാബും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ […]
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയുമായി സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
കന്നുകാലി ഭ്രൂണ മൂലകോശങ്ങളുടെ (Bovine Embryonic Stem cell) സാധ്യതകൾ മനസ്സിലാക്കി ഗവേഷണത്തിലും പ്രയോഗത്തിലും ഉപയോഗപ്പെടുത്തുന്നതിനായി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡും (KLDB) – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയും (RGCB) യും സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്ഷീര കർഷകർക്ക് കെ.എൽ.ഡി.ബോർഡിന്‍റെ സഹായഹഹസ്തം
വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്ഷീര കർഷകർക്ക് കെ.എൽ.ഡി.ബോർഡിന്‍റെ സഹായഹസ്തമായ ഒരു ലോഡ് ഉണക്കപ്പുല്ല് വിതരണം ചെയ്തു.
വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക്
വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് കെ എൽ ഡി ബോർഡ് ജീവനക്കാരിൽ നിന്നും സമാഹരിച്ച 23 ലക്ഷം രൂപ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി മുഖ്യമന്ത്രിക്ക് കൈമാറി. മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ്‌ജ്യോതി നാഥ് ഐ.എ.എസ്, ഡോ. ആർ. രാജീവ് (എം.ഡി, കെ.എൽ.ഡി.ബി), മറ്റു ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read more

Load more
NATIONAL PROJECT FOR BOVINE BREEDING
With a view to cover the entire breedable cattle of the state through AI programme, using frozen semen, the Government of India is Sponsoring National Project for Bovine Breeding
GOAT BREEDING CENTRE
The major proportion of the goat population in Kerala belong to Malabari breed and is well adapted to the agro-climatic conditions of the State. As a part of the diversification programme, the Board, during the year 1990-91, started a pilot project on goats at Kulathupuzha.
FODDER DEVELOPMENT PROGRAMME
The importance of proper feeding in economic dairy farming need not be over – emphasized. The Board had taken up fodder development as one of the most important activities right from the very beginning
FROZEN SEMEN MANAGEMENT
The State has evolved a three-tier Artificial Insemination (A.I.) management system to provide the inputs for cattle breeding namely Bull Stations , Regional Semen Banks (RSB), Artificial Insemination Centres.
SIRE SELECTION PROGRAMME
With the objective of identifying the most suitable bulls as the sires for the next generation, the KLDB ventured into the field progeny-testing programme involving the two basic tasks viz.,
EMBRYO TRANSFER PROGRAMME
Multiple Ovulation Embryo Transfer (MOET) was introduced for production of superior sires. Under this technology, the genetic quality of the elite cows is utilized for the production of next generation bulls.
WELCOME TO
KERALA LIVESTOCK DEVELOPMENT BOARD
The Kerala Livestock Development Board Ltd. was established in the year 1976.
Advent of the Kerala Livestock Development Board (KLDB) could be traced back to the amalgamation of the Indo Swiss Project, Kerala (ISPK) and the Bull Station, Dhoni of the Dairy Development Department during 1976. The Kerala Livestock Development and Milk Marketing Board (KLD&MMB) which was formed during that year was later bifurcated into the Kerala Co-operative Milk Marketing Federation (KCMMF) and the Kerala Livestock Development Board (KLDB), a fully Government owned company during the year 1983.
BULL MOTHER FARMS
All three semen stations of KLDB(Mattupatti, Dhoni & Kulathupuzha) are graded as “A” by Central Monitoring Unit constituted by the GOI continuously during 2014 & 2016 and all three stations have ISO 9001:2008 & HACCP certifications
SEMEN STATIONS
Graded as “A” by Central Monitoring Unit constituted by the GOI
&
ISO 9001:2008 & HACCP certifications
Pig Development
Production and supply of fatteners and breeders to farmers /farms providing hands on training to farmers and technicians.
Goat Development
Production and supply of kids and breeding stock of Malabari and Attappady black goats to farmers /farms providing hands on training to farmers and technicians.
Rashtriya Gokul Mission - RGM
Scheme of Government of India for Conservation and Development of indigenous breeds
One time financial assistance for farmers maintaining Vechur and Kasargode cows, free supply of frozen semen of these breeds,
National and state awards for farmers and institutions, etc
National Mission for Enhancing Bovine Productivity
Scheme of Government of India
Embryo transfer in indigenous breeds
Kudumbashree
linked fodder production
Establishing 500 model forage units
annually in selected districts
Green Fodder
SPECIFICALLY TO FEED DOMESTICATED LIVESTOCK
S
Have rich source of nutrients
Highly palatable and digestible
Helps in maintaining good health
Improves breeding efficiency of animals
Pesticides free
Photo Gallery
STATISTICS 2012
LIVESTOCK
POPULATION
KERALA
CATTLE
0
BUFFALO
0
GOAT
0
PIG
0
Skip to content