കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് | Kerala state housing board
Source: http://www.kshb.kerala.gov.in
Archived: 2026-04-23 15:18
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് | Kerala state housing board
Skip to content
banner_kshb
kshb_sl8
Full 1
Full 2
Full 3
Full 3
കൊച്ചിയില്‍ ആരംഭിക്കുന്ന പുതിയ പദ്ധതി - KSHB HIBISCUS
ഞങ്ങളെപ്പറ്റി
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
1961-ല്‍ സ്‌ഥാപിതമായ തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിൻറെ തുടര്‍ച്ചയായി, ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച് 1971 മാര്‍ച് 5-ആം തീയതിയാണ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആവിര്‍ഭാവം കൊണ്ടത്. 1971 ലെ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആക്‌ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാർപ്പിടാവശ്യം തൃപ്തികരമായി നിറവേറ്റുന്നതിന് സംഘടിതവും, ആസൂത്രിതവുമായ വ്യവസ്ഥാപിത സംവിധാനങ്ങൾ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഭവന നിർമ്മാണ ബോർഡ് സ്ഥാപിതമായത്. അന്ന് നിലവിലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്ക്കരണ ട്രസ്റ്റ്, പിൽക്കാലത്ത് ഹൗസിങ് ബോർഡായി രൂപാന്തരം കൊള്ളുന്നത് സമ്പന്നമായ ഒരു അടിത്തറ പ്രദാനം ചെയ്യുവാൻ വേണ്ടിയായിരുന്നു.
തുടർന്ന് വായിക്കുക
വാർത്തകൾ
ഇ -ഓഫീസ് ഫോം ,സ്പാര്‍ക്ക് ഫോം ,ഡി എസ് സി ഫോം
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂന്റെ റാങ്ക് ലിസ്റ്റ്; ഇന്റര്‍വ്യൂ തീയതി 06.03.2026
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡിസൈന്‍) തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂന്റെ റാങ്ക് ലിസ്റ്റ്; ഇന്റര്‍വ്യൂ തീയതി 07.03.2026
സീനിയർ കൺസൾട്ടന്റ് എഞ്ചിനീയർ (എംഇപി) തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂന്റെ മാർക്ക്‌ലിസ്റ്റ്;ഇന്റര്‍വ്യൂ തീയതി 06.03.2026 ന് നടന്നു.
കെ എസ് എച്ച് ബി മറൈൻ എക്കോസിറ്റി ശിലാസ്ഥാപനം – 2026 മാർച്ച് 12 ന് വൈകുന്നേരം 4 മണിക്ക്
കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമികളില്‍ പി പി പി (PPP) മാതൃകയില്‍ വികസിപ്പിക്കുന്നതിനായുള്ള ട്രാന്‍സാക്ഷന്‍ അഡ്വൈസറി സേവനങ്ങള്‍ക്കായി കണ്‍സല്‍ട്ടന്റിനെ തിരഞ്ഞെടുക്കുന്നു.
ശാന്തിനഗറിലെ UZ-LZ കെട്ടിടങ്ങൾക്ക് ആവശ്യമായ ഘടനാപരമായ പരിശോധന ശുപാർശ നടപ്പിലാക്കുന്നതിന് യോഗ്യതയുള്ള ഏജൻസിയെ തിരഞ്ഞെടുത്ത് നിയോഗിക്കുക- LZ-UZ കെട്ടിടങ്ങളിൽ നവീകരണം എന്നിവയ്ക്കായി റീടെന്‍ഡര്‍ ക്ഷണിക്കുന്നു.
സ്ലീക്ക് ടൈപ്പ് വർക്ക്‌സ്റ്റേഷൻ ടേബിളുകൾ (4 എണ്ണം) വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അസ്സിസ്റ്റന്റ് എഞ്ചിനീയര്‍(ഡിസൈൻ),അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(ഡിസൈൻ),അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍ ), സീനിയര്‍ MEP കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ ,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിയ്ക്കുന്നു.
ശാന്തിനഗറിലെ UZ-LZ കെട്ടിടങ്ങൾക്ക് ആവശ്യമായ ഘടനാപരമായ പരിശോധന ശുപാർശ നടപ്പിലാക്കുന്നതിന് യോഗ്യതയുള്ള ഏജൻസിയെ തിരഞ്ഞെടുത്ത് നിയോഗിക്കുക- LZ-UZ കെട്ടിടങ്ങളിൽ നവീകരണം എന്നിവയ്ക്കായി ടെന്‍ഡര്‍ ക്ഷണിക്കുന്നു.

ഇ -ഓഫീസ് ഫോം , സ്പാര്‍ക്ക് ...

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂന്റെ ...

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡിസൈന്‍) തസ്തികയിലേക്ക് ...
തുടർന്ന് വായിക്കുക
About Us
Kerala State
Housing Board
The Kerala State Housing Board came into existence on 5th March 1971 as a continuation of the Thiruvananthapuram Urban Reform Trust established in 1961, in line with the national policy and vision. Subject to the provisions of the Kerala State Housing Board Act, 1971, an organized and planned systematic system is required to satisfactorily meet the housing needs of people belonging to various income groups.
view more
ഞങ്ങളെപ്പറ്റി
ഞങ്ങളെപ്പറ്റി
ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി
ശ്രീ കെ.രാജൻ
റവന്യൂ ഭവന വകുപ്പ് മന്ത്രി
ശ്രീ ടി വി ബാലൻ
ചെയർമാൻ
ശ്രീ. അലക്സ് വര്‍ഗീസ് ഐ.എ.എസ്.
സെക്രട്ടറി
ഗൃഹശ്രീ ഭവന പദ്ധതി
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കി വരുന്ന പദ്ധതികളിൽ ഏറെ ജനപ്രീതി നേടിയ ഒരു പദ്ധതിയാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി. 2025 -26 സാമ്പത്തിക വർഷത്തെ ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതിയിലേക്ക് സ്പോൺസർ ആകാൻ താൽപര്യപ്പെടുന്നവർക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31,2025
ഇപ്പോൾ അപേക്ഷിക്കാം
ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം
വീട് എന്ന സ്വപ്നത്തിന് ഒരു കൈ സഹായം. ഭവന നിർമ്മാണത്തിനായി ദേശസാൽകൃത / ഷെഡ്യൂൾഡ് / സർക്കാർ അംഗീകൃത സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് വായ്പ ഗഡുക്കളോടൊപ്പം സർക്കാർ സബ്സിഡി തുകയും അനുവദിക്കുന്ന പദ്ധതി. 2025-26 വർഷത്തെ ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം പദ്ധതിയിലേക്ക് ഓൺലൈൻ ആയി 21.07.2025 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22.08.2025.
അപേക്ഷിക്കാം
പുതിയ പ്രോജക്ടുകൾ
കേരളത്തിലെ വിവിധ ജില്ലകളിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ നിരവധി ഹൌസിങ് പ്രോജക്റ്റുകൾ ആരംഭിക്കുന്നു
കൂടുതൽ വായിക്കൂ
ഒറ്റനോട്ടത്തിൽ
ബോർഡ് നിർമ്മാണം പൂർത്തിയാക്കിയ / മേൽനോട്ടം
വഹിച്ച വിവിധ പദ്ധതികൾ
0
ഭവന നിർമ്മാണ വായ്പാകൾ
0
+
നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികൾ
0
അകെ നിർമ്മിച്ച ഏരിയ സ്ക്വ. ഫീറ്റ്
0
Cr
നിർമ്മാണം നടക്കുന്നപദ്ധതി (കോടി രൂപ )
സുവർണ്ണ ജൂബിലി നിറവിൽ - ISO സർട്ടിഫിക്കേഷനോടെ നേട്ടങ്ങളുടെ 50 വർഷങ്ങൾ
..450 കോടി രൂപയുടെ നിർമ്മാണ പദ്ധതികൾ.
എം.എൻ ലക്ഷം വീട് പുനർ നിർമ്മാണ പദ്ധതി
പതിനാലാം പഞ്ചവല്‍സര പദ്ധതി(2022-27) കാലയളവില്‍ ശോചനീയവസ്ഥയിലുള്ള 5000 ഇരട്ട വീടുകൾ വര്‍ഷംതോറും 1000 വീടുകള്‍ വീതം 5 വര്‍ഷം കൊണ്ട് ഒറ്റ വീടുകളാക്കി പുനര്‍നിര്‍മ്മിച്ച് ഉപഭോക്താകള്‍ക്ക് കൈമാറാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്.
Apply Now
വാടക വീടുകള്‍
റവന്യൂ ടവറുകള്‍
ആശ്വാസ് വാടക വീട് പദ്ധതി
സർക്കാർ ജീവനക്കാർക്കായി സർക്കാർ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമിച്ചു റവന്യൂ വകുപ്പിന് കൈമാറുന്നു.സർക്കാരിൻറെ ബഡ്ജറ്റ് വിഹിതമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളിൽ ബോർഡ് നടപ്പിലാക്കിയ പദ്ധതി.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ വാടകയിൽ താമസം ലഭ്യമാക്കുന്നതിനുള്ള പദ്ധതി. തൃശ്ശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നിർമ്മാണം ആരംഭിച്ചു.
പാരസ്പര്യംഭവന പദ്ദതികൾ
ഗുണഭോകതാക്കളിൽ നിന്ന് മുൻകൂർ തുക സമാഹരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഭവന പദ്ധതി. തിരുവനന്തപുരത്ത് അമ്പലനഗർ 88 ഫ്ലാറ്റുകൾ, നെട്ടയം 66 ഫ്ലാറ്റുകൾ എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നു