ബാക്റ്റീരിയ - വിക്കിപീഡിയ
ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് വിലാസം
ബാക്റ്റീരിയ
Temporal range:
Archean
or earlier - സമീപസ്ഥം
Escherichia coli
image is 8
micrometres
wide.
Scientific classification
Domain:
Bacteria
Phyla
gram positive
/no
outer membrane
Actinobacteria
(high-
G+C
Firmicutes
(low-
G+C
Tenericutes
(no
wall
gram negative
outer membrane
present
Aquificae
Bacteroidetes
Chlorobi
Chlamydiae
Verrucomicrobia
Deinococcus-Thermus
Fusobacteria
Gemmatimonadetes
Nitrospirae
Proteobacteria
Spirochaetes
Synergistetes
unknown/ungrouped
Acidobacteria
Chloroflexi
Chrysiogenetes
Cyanobacteria
Deferribacteres
Dictyoglomi
Fibrobacteres
Planctomycetes
Thermodesulfobacteria
Thermotogae
പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ്
ബാക്റ്റീരിയകൾ
ɪər
. ഗ്രീക്ക് ഭാഷയിലെ
ബാക്റ്റീരിയോൺ
(βακτήριον) എന്ന പദത്തിൽ നിന്നാണ് ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ
ക്ഷയം
പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ് (പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ്
).
വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ
ബാക്റ്റീരിയയെ കുറിച്ചുള്ള പഠനത്തെ ബാക്റ്റീരിയോളജിയെന്നും പഠനശാഖയെ
മൈക്രോബയോളജിയെന്നും
അറിയപ്പടുന്നു.
ഒരു ഗ്രാം മണ്ണിൽ 40 മില്ല്യണും ഒരു മില്ലീലിറ്റർ ശുദ്ധജലത്തിൽ ഒരു മില്ല്യൺ ബാക്റ്റീരിയകളും കാണപ്പെടുന്നു. അതായത്, ഭൂമിയിൽ ഏകദേശം 5×10
30
ബാക്റ്റീരിയകളുണ്ട്
ചരിത്രം
തിരുത്തുക
1676-ൽ
ആന്റണി വാൻ ല്യൂവെൻഹോക്ക്
(Antonie van Leeuwenhoek) സ്വയം രൂപകല്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ ആദ്യമായി ബാക്റ്റീരിയകളെ നിരീക്ഷിച്ചു. അദ്ദേഹം അവയെ
അനിമൽക്യൂൾസ്
(animalcules) എന്നു വിളിച്ചു
. തുടർന്ന് അദ്ദേഹം നിരീക്ഷണങ്ങൾ
റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ
പ്രസിദ്ധീകരിച്ചു
. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ
ഏൺബെർഗ്
(Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.
ബാകടീരിയയുടെ പരിണാമചരിത്രം
തിരുത്തുക
ബാക്ടീരിയയുടെ ഘടന സാധാരണയായി ബാക്ടീരിയുടെ കോശം ഒരു കോശഭിത്തി കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇത് സങ്കീർണമായ ചില രാസവസ്തുക്കൾ കൊണ്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കോശഭിത്തിയുടെ ഉള്ളിലായി പ്ലാസ്മ സ്തരം കാണപ്പെടുന്നു. കോശഭിത്തിയെയും പ്ലാസമസ്തരത്തെയും വേർതിരിച്ച കൊണ്ട് ഒരു പെരിപ്ലാസ്മിക് എന്ന ഭാഗം കൂടെ ഉണ്ട്.
തിരുത്തുക
പദത്തിന്റെ മറ്റ് അർത്ഥങ്ങൾ
തിരുത്തുക
ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ
എന്ന ചാർളി ചാപ്ലിൻ ചിത്രത്തിലെ
ബാക്റ്റീരിയ
എന്ന കാല്പനിക രാജ്യം.
ബാക്റ്റീരിയ
എന്ന ഉപദ്രവകാരികളായ ചില സോഫ്റ്റ്വെയറുകൾ.
ബാക്റ്റീരിഡെ
(Bacteriidae) എന്ന ഒരു പ്രത്യേക തരം തെക്കേ അമേരിക്കൻ പ്രാണികുടുംബം.
അവലംബം
തിരുത്തുക
"Bacteria (eubacteria)"
Taxonomy Browser
. NCBI
. Retrieved
2008-09-10
"Yogurt Culture Evolves"
. Retrieved
2009-12-11
{{
cite web
}}
Cite has empty unknown parameters:
month=
and
coauthors=
help
Whitman WB, Coleman DC, Wiebe WJ (1998).
"Prokaryotes: the unseen majority"
Proceedings of the National Academy of Sciences of the United States of America
95
(12):
6578–
83.
Bibcode
1998PNAS...95.6578W
doi
10.1073/pnas.95.12.6578
PMC
33863
PMID
9618454
Porter JR (1976).
"Antony van Leeuwenhoek: tercentenary of his discovery of bacteria"
Bacteriological Reviews
40
(2):
260–
9.
PMC
413956
PMID
786250
van Leeuwenhoek A (1684). "An abstract of a letter from Mr. Anthony Leevvenhoek at Delft, dated Sep. 17, 1683, Containing Some Microscopical Observations, about Animals in the Scurf of the Teeth, the Substance Call'd Worms in the Nose, the Cuticula Consisting of Scales".
Philosophical Transactions (1683–1775)
14
155–
166):
568–
574.
doi
10.1098/rstl.1684.0030
van Leeuwenhoek A (1700). "Part of a Letter from Mr Antony van Leeuwenhoek, concerning the Worms in Sheeps Livers, Gnats, and Animalcula in the Excrements of Frogs".
Philosophical Transactions (1683–1775)
22
260–
276):
509–
518.
doi
10.1098/rstl.1700.0013
van Leeuwenhoek A (1702). "Part of a Letter from Mr Antony van Leeuwenhoek, F. R. S. concerning Green Weeds Growing in Water, and Some Animalcula Found about Them".
Philosophical Transactions (1683–1775)
23
277–
288):
1304–
11.
doi
10.1098/rstl.1702.0042
Prescott−Harley−Klein (October 2002). "
Microbiology.
Lansing M. Prescott , John P. Harley , Donald A. Klein".
Microbiology
കൂടുതൽ വായനയ്ക്ക്
തിരുത്തുക
Library resources
About Bacteria
Online books
Resources in your library
Resources in other libraries
Alcamo IE (2001).
Fundamentals of microbiology
. Boston: Jones and Bartlett.
ISBN
0-7637-1067-9
Atlas RM (1995).
Principles of microbiology
. St. Louis: Mosby.
ISBN
0-8016-7790-4
Martinko JM, Madigan MT (2005).
Brock Biology of Microorganisms
(11th
ed.). Englewood Cliffs, N.J: Prentice Hall.
ISBN
0-13-144329-1
Holt JC, Bergey DH (1994).
Bergey's manual of determinative bacteriology
(9th
ed.). Baltimore: Williams & Wilkins.
ISBN
0-683-00603-7
Hugenholtz P, Goebel BM, Pace NR (15 September 1998).
"Impact of culture-independent studies on the emerging phylogenetic view of bacterial diversity"
J Bacteriol
180
(18):
4765–
74.
PMC
107498
PMID
9733676
. Archived from
the original
on 2008-09-14
. Retrieved
2017-12-16
Funke BR, Tortora GJ, Case CL (2004).
Microbiology: an introduction
(8th
ed.). San Francisco: Benjamin Cummings.
ISBN
0-8053-7614-3
Ogunseitan OA (2005).
Microbial Diversity: Form and Function in Prokaryotes
. Wiley-Blackwell.
ISBN
978-1-4051-4448-3
Shively JM (2006).
Complex Intracellular Structures in Prokaryotes (Microbiology Monographs)
. Berlin: Springer.
ISBN
3-540-32524-7
പുറത്തേയ്ക്കുള്ള കണ്ണി
തിരുത്തുക
MicrobeWiki
Archived
2015-02-06 at the
Wayback Machine
, an extensive
wiki
about
bacteria
Archived
2015-02-08 at the
Wayback Machine
and
viruses
Archived
2015-02-14 at the
Wayback Machine
Bacteria that affect crops and other plants
Bacterial Nomenclature Up-To-Date from DSMZ
Archived
2007-09-29 at the
Wayback Machine
Genera of the domain Bacteria
—list of Prokaryotic names with Standing in Nomenclature
The largest bacteria
Archived
2012-12-11 at the
Wayback Machine
Tree of Life: Eubacteria
Archived
2014-10-21 at the
Wayback Machine
Videos
Archived
2015-11-05 at the
Wayback Machine
of bacteria swimming and tumbling, use of optical tweezers and other videos.
Planet of the Bacteria
Archived
2019-06-22 at the
Wayback Machine
by
Stephen Jay Gould
On-line text book on bacteriology
Archived
2008-09-13 at the
Wayback Machine
Animated guide to bacterial cell structure.
Bacteria Make Major Evolutionary Shift in the Lab
Online collaboration for bacterial taxonomy.
Archived
2014-04-15 at the
Wayback Machine
PATRIC
, a Bioinformatics Resource Center for bacterial pathogens, funded by
NIAID
Bacterial Chemotaxis Interactive Simulator
—A web-app that uses several simple algorithms to simulate bacterial chemotaxis.
Cell-Cell Communication in Bacteria
on-line lecture by
Bonnie Bassler
, and
TED: Discovering bacteria's amazing communication system
Archived
2011-12-05 at the
Wayback Machine
Sulfur-cycling fossil bacteria from the 1.8-Ga Duck Creek Formation provide promising evidence of evolution's null hypothesis
Archived
2015-02-07 at the
Wayback Machine
Proceedings of the National Academy of Sciences of the United States of America
Summarised in:
Scientists discover bacteria that haven't evolved in more than 2 billion years
LiveScience
and
BusinessInsider
തി
പ്രകൃതിയുടെ
ഘടകങ്ങൾ
പ്രപഞ്ചം
വ്യാപ്‌തി
കാലം
ദ്രവ്യം
ഊർജ്ജം
മാറ്റം
ഭൂമി
ഭുമി ശാസ്ത്രം
ഭൂമിയുടെ ആകൃതി
ഗെയാ സിദ്ധാന്തം
Geological history of Earth
ഭൂഗർഭശാസ്ത്രം
ഭൂമിയുടെ ചരിത്രം
സമുദ്രങ്ങൾ
ഫലകചലനസിദ്ധാന്തം
ഭൂമിയുടെ ഘടന
കാലാവസ്ഥ
ഭൗമാന്തരീക്ഷം
അന്തരീക്ഷസ്ഥിതി
മേഘം
അന്തരീക്ഷവിജ്ഞാനം
സൂര്യപ്രകാശം
വേലിയേറ്റം
കാറ്റ്
പരിസ്ഥിതി
ആവാസ വിജ്ഞാനം
ആവാസവ്യവസ്ഥ
Wilderness
കാട്ടുതീ
ജീവൻ
ജീവശാസ്ത്രം
യൂക്കാരിയോട്ടുകൾ
സസ്യങ്ങൾ
ജന്തുക്കൾ
പൂപ്പൽ
പ്രോട്ടിസ്റ്റ
Evolutionary history of life
അന്യഗ്രഹജീവൻ
Hierarchy of life
ജീവി
ജീവന്റെ ആരംഭം
പ്രോകാരിയോട്ടുകൾ
ആർക്കീയ
ബാക്റ്റീരിയ
വൈറസ്
Category
Portal
ജീവശാസ്ത്രവുമായി
ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ
സഹായിക്കുക
" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ
Pages including recorded pronunciations
ജീവശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
രോഗകാരികൾ
ബാക്റ്റീരിയകൾ
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
Articles with 'species' microformats
Taxoboxes with the error color
Taxobox articles missing a taxonbar
Pages using the Phonos extension
CS1 errors: empty unknown parameters
Webarchive template wayback links
ബാക്റ്റീരിയ
വിഷയം ചേർക്കുക
US