ആൽബർട്ട് ഐൻസ്റ്റൈൻ - വിക്കിപീഡിയ
ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Albert Einstein (ആൽബർട്ട് ഐൻസ്റ്റീൻ)
ഇംഗ്ലീഷ് വിലാസം
ആൽബർട്ട് ഐൻസ്റ്റൈൻ
Photographed by Oren J. Turner (1947)
ജനനം
1879 മാർച്ച് 14
ഉൽമ്
വ്യൂർട്ടംബർഗ്
ജർമ്മനി
മരണം
1955 ഏപ്രിൽ 18 (76 വയസ്സ് പ്രായം)
പ്രിൻസ്റ്റൺ
ന്യൂ ജേഴ്സി
പൗരത്വം
കിംഗ്ഡം ഓഫ് വുർട്ടംബർഗ്
(1879–1896)
രാജ്യരഹിതൻ
(1896–1901)
സ്വിറ്റ്സർലാന്റ്
(1901–1955)
ഓസ്ട്രിയ-ഹങ്കടി
(1911–1912)
ജർമൻ സാമ്രാജ്യം
(1914–1933)
അമേരിക്കൻ ഐക്യനാടുകൾ
(1940–1955)
അൽമ മേറ്റർ
ഇ.റ്റി.എച്ച്. സൂറിക്ക്
സൂറിക്ക് സർവ്വകലാശാല
അറിയപ്പെടുന്നത്
സാമാന്യ ആപേക്ഷികതാസിദ്ധാന്തം
വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം
ഫോട്ടോ എലക്ട്രിക് എഫക്റ്റ്
ദ്രവ്യ ഊർജ്ജ സ്ഥിരത
ബ്രൗണിയൻ ചലനസംബന്ധമായ സിദ്ധാന്തം
ഐൻസ്റ്റീൻ ഫീൽഡ് സമവാക്യങ്ങൾ
ബോസ്-ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സ്
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
ബോസ് ഐൻസ്റ്റീൻ കോറിലേഷൻസ്
യൂണിഫൈഡ് ഫീൽഡ് സിദ്ധാന്തം
ഇ.പി.ആർ. പാർഡോക്സ്
ജീവിതപങ്കാളി(s)
മിലേവ മരിക്
(1903–1919)
എൽസ ലോവെന്താൾ
(1919–1936)
Scientific career
Fields
ഭൗതികശാസ്ത്രം
Institutions
സ്വിസ്സ്
പേറ്റന്റ് ഓഫീസ്
ബേൺ
സൂറിക്ക് യൂണിവേഴ്സിറ്റി
പ്രാഗിലെ ചാൾസ് സർവ്വകലാശാല
ഇ.ടി.എച്ച്. സൂറിക്ക്
കാൽടെക്ക്
പ്രഷ്യൻ അക്കാഡമി ഓഫ് സയൻസസ്
കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യൂട്ട്
ലീഡെൻ സർവ്വകലാശാല
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി
Doctoral advisor
ആൽഫ്രഡ് ക്ലൈനർ
Other
academic advisors
ഹൈന്രിക്ക് ഫ്രൈഡ്രിക്ക് വെബർ
ശ്രദ്ധേയരായ വിദ്യാർത്ഥികൾ
ഏൺസ്റ്റ് ജി. സ്ട്രോസ്സ്
നഥാൻ റോസെൻ
ലിയോ സിലാർഡ്
റസിയുദ്ദീൻ സിദ്ദിക്കി
Signature
ആപേക്ഷികതാ സിദ്ധാന്തത്തിനു
രൂപം നൽകിയ
ഭൗതികശാസ്ത്രജ്ഞനാണ്
ആൽബർട്ട് ഐൻസ്റ്റൈൻ
aɪ
aɪ
German:
[ˈalbɛɐ̯t ˈʔaɪnʃtaɪn]
listen
; 1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (
ക്വാണ്ടം മെക്കാനിക്സാണ്
അടുത്തത്).
ഇദ്ദേഹത്തിന്റെ
ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള
സമവാക്യമായ
mc
(ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്.
ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം
ഭൗതിക ശാസ്ത്രത്തിനുള്ള
നോബൽ പുരസ്കാരത്തിനർഹനായി.
ഫോട്ടോ എലക്ട്രിക്
എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.
ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ്
ദ ഹൻഡ്രഡ്
എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ
ടൈം മാഗസിൻ
പേഴ്സൺ ഓഫ് ദി സെഞ്ച്വറി
യായ് തിരഞ്ഞെടുത്തു.
ആദ്യമേ തന്നെ ഇദ്ദേഹത്തിന്
ന്യൂട്ടോണിയൻ മെക്കാനിക്സ്
ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത്
സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക്
നയിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ
ഗുരുത്വാകർഷണമണ്ഡലങ്ങൾക്കും
ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്.
പാർട്ടിക്കിൾ സിദ്ധാന്തം
ബ്രൗണിയൻ ചലനം
സംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ
ഫോട്ടോൺ
സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം
പ്രപഞ്ചത്തിന്റെ
ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.
1933-ൽ
അഡോൾഫ് ഹിറ്റ്ലർ
അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം
അമേരിക്കൻ ഐക്യനാടുകളിൽ
സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ
ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ
പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം
അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം
1940-ൽ സ്വീകരിച്ചു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ്
ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ
ജർമനി ആണവായുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ്
മാൻഹാട്ടൻ പ്രോജക്റ്റിന്
വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും
ആണവവിഭജനം
ആയുധനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു
അവലംബം ആവശ്യമാണ്
. പിന്നീട്
ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്
, ഐൻസ്റ്റീൻ
റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ
തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖയാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി
എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
300-ലധികം ശാസ്ത്രപ്രബന്ധങ്ങളും
150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം കാരണം "ഐൻസ്റ്റീൻ" എന്ന വാക്ക്
അതിബുദ്ധിമാൻ
എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.
10
ബാല്യം
തിരുത്തുക
ആധുനിക
ഭൗതിക ശാസ്ത്രത്തിന്റെ
പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ
ജർമ്മനിയിലെ
ഉൽമിൽ
(Ulm) ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനായ ഐൻസ്റ്റൈൻ. അവന്റെ അമ്മ മനോഹരമായി
പിയാനോ
വായിക്കുമായിരുന്നു. ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു. ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.
1882-ൽ ഐൻസ്റ്റീൻ മൂന്നാം വയസ്സിൽ.
1893-ൽ 14 വയസ്സ് പ്രായമുള്ള ആൽബർട്ട് ഐൻസ്റ്റീൻ.
കൗമാരം
തിരുത്തുക
ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാരനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം
ഇറ്റലിയിലേക്ക്
മാറി.
സ്വിറ്റ്സർലാന്റിലെ
സൂറിച്ച്
സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.
1904-ൽ 25 വയസ് പ്രായമുള്ള ആൽബർട്ട് ഐൻസ്റ്റീൻ.
യൗവനം
തിരുത്തുക
1900ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട അദ്ധ്യാപകജോലി കിട്ടിയില്ല. അദ്ദേഹം ബെർനിയിലെ സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലിക്ക് ചേർന്നു. യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാർത്ഥിനിയായിരുന്ന മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. രണ്ട് പുത്രന്മാർ ജനിച്ചു.
പരീക്ഷണങ്ങൾ
തിരുത്തുക
ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘
ആപേക്ഷികതാ സിദ്ധാന്തം
’ (Theory of Relativity) ആയിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.
ഐൻസ്റ്റീന്റെ മതുര സർട്ടിഫിക്കറ്റ്, 1896
ആൽബർട്ട് ഐൻസ്റ്റീൻ 1922 മുതൽ 1932 വരെ അംഗമായിരുന്ന ഇന്റർനാഷണൽ കമ്മിറ്റി ഓൺ ഇന്റലക്ച്വൽ കോ-ഓപ്പറേഷന്റെ (ലീഗ് ഓഫ് നേഷൻസ്) സെഷനിൽ.
1919 മെയ് 29 ന് പ്രിൻസിപ്പിലും (ആഫ്രിക്ക) സോബ്രാലിലും (ബ്രസീൽ) നടന്ന ഗ്രഹണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് "ഐൻസ്റ്റീൻ സിദ്ധാന്തം" (പ്രത്യേകിച്ച്, ഗുരുത്വാകർഷണത്താൽ പ്രകാശത്തെ വളയുന്നത്) സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലേക്ക്
തിരുത്തുക
1933ൽ
ഹിറ്റ്‌ലറുടെ
ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിനൊരു ഉയർന്നസ്ഥാനം നൽകി. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.
ആൽബർട്ട് ഐൻസ്റ്റീനും അദ്ദേഹത്തിന്റെ ഭാര്യ മിലേവ മാരിക് ഐൻസ്റ്റീനും, 1912.
ജീവിതരേഖ
തിരുത്തുക
1879 ജനനം
1900 ബിരുദപഠനം പൂർത്തിയാക്കി
1905 ഫോട്ടോ ഇലക്ട്രിക് പ്രഭാവം,ബ്രൗണിയൻ ചലനം,വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം ഇവയുടെ അടിസ്ഥാനപ്രബന്ധങ്ങൾ അവതരിപ്പിച്ചു.
1909 സൂറിച് സർവകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശിച്ചു.
1914 അദ്ധ്യാപക ജോലിയിൽ നിന്നും പിരിഞ്ഞ് ഗവേഷണരംഗങ്ങളിൽ മുഴുകി.ഒന്നാംലോകമഹായുദ്ധസമയത്ത് ജർമനിയുടെ നിലപാടുകളോട് വിയോജിച്ച് യുദ്ധവിരുദ്ധപ്രചാരങ്ങളിൽ ഏർപ്പെട്ടു
1916 പൊതു ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ചു
1922 ഊർജ്ജതന്ത്രത്തിനുള്ള 1921ലെ നോബൽ സമ്മാനത്തിനർഹനായി
1929 വൈദ്യുതകാന്തിക സിദ്ധാന്തവും ഗുരുത്വാകർഷണസിദ്ധാന്തവും അവതരിപ്പിച്ചു
1940 അമേരിക്കൻ പൗരത്വം സ്വീകരിച്ചു.
1955 യുദ്ധത്തിനും അണുബോംബിനുമെതിരേയുള്ള പ്രസംഗാവതരണം തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്താണ് ഏപ്രിൽ 18ന് അന്തരിച്ചത്
1905-ൽ ആൽബർട്ട് ഐൻസ്റ്റീന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കവർ ചിത്രം പ്രതിരോധിച്ചു
1921-ൽ ആൽബർട്ട് ഐൻസ്റ്റീൻ തന്റെ രണ്ടാം ഭാര്യ ‘എൽസ’ യോടൊപ്പം.
1921-ലെ ഭൗതികശാസ്ത്രത്തിനുള്ള (ഊർജതന്ത്രം) നോബൽ സമ്മാനം ലഭിച്ചതിന് ശേഷമുള്ള ആൽബർട്ട് ഐൻസ്റ്റീന്റെ ഔദ്യോഗിക ഛായാചിത്രം.
ഒളിമ്പിയ അക്കാദമി സ്ഥാപകർ: കോൺറാഡ് ഹബിച്റ്റ്, മൗറീസ് സോളോവിൻ, ആൽബർട്ട് ഐൻസ്റ്റീൻ. എന്നിവർ.
1926-ൽ കാലിഫോർണിയയിലെ, റോസ് ബൗൾ പരേഡിലെ പ്രകടനത്തിന് മുമ്പ് ആൽബർട്ട് ഐൻസ്റ്റീനും ഒരു സാൽവേഷൻ ആർമി ബാൻഡും ചേർന്ന് നിൽക്കുന്നതിന്റെ ചിത്രം.
1931 ജനുവരിയിൽ സിറ്റി ലൈറ്റ്‌സിന്റെ ഹോളിവുഡ് പ്രീമിയറിൽ ആൽബർട്ട് ഐൻസ്റ്റീനും (ഇടത്) ചാർലി ചാപ്ലിനും ഒരുമിക്കുന്നു.
ഐൻസ്റ്റീന്റെ "സമാധാനവാദം" ചിറകു പൊഴിച്ചതിന് ശേഷമുള്ള കാർട്ടൂൺ ചിത്രം (ചാൾസ് ആർ. മക്കാളി, സി. 1933).
ആൽബർട്ട് ഐൻസ്റ്റീന്റെ ലാൻഡിംഗ് കാർഡ് (26 മെയ് 1933), അദ്ദേഹം ഓസ്‌ടെൻഡിൽ (ബെൽജിയം) നിന്ന് ഡോവറിൽ (യുണൈറ്റഡ് കിംഗ്ഡം) ഓക്സ്ഫോർഡ് സന്ദർശിക്കാൻ ഇറങ്ങിയപ്പോൾ ഉള്ളത്.
ജഡ്ജി ഫിലിപ്പ് ഫോർമാനിൽ നിന്ന് ആൽബർട്ട് ഐൻസ്റ്റീൻ യുഎസ് പൗരത്വ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റീൻ തന്റെ രണ്ടാം ഭാര്യ എൽസ ഐൻസ്റ്റീനും സയണിസ്റ്റ് നേതാക്കളും, ഇസ്രായേലിന്റെ ഭാവി പ്രസിഡന്റ് ചൈം വെയ്‌സ്‌മാൻ, ചൈം വെയ്സ്മാന്റെ ഭാര്യ വെരാ വെയ്‌സ്‌മാൻ, മെനാഹെം ഉസിഷ്‌കിൻ, ബെൻ-സിയോൺ മോസിൻസൺ എന്നിവരോടൊപ്പം 1921 ൽ ന്യൂ യോർക്ക് നഗരത്തിൽ.
1933 ജനുവരിയിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആൽബർട്ട് ഐൻസ്റ്റീൻ മില്ലികനും ജോർജ്ജ് ലെമൈറ്ററിനോടും ഒപ്പം.
ഐൻസ്റ്റീൻ 1920-ൽ
ബെർലിൻ സർവകലാശാലയിലെ
തന്റെ ഓഫീസിൽ ഇരിക്കുന്ന ചിത്രം.
ഐൻസ്റ്റീൻ തന്റെ അമേരിക്കൻ സന്ദർശനവേളയിൽ.
’ഐൻസ്റ്റീൻ
ക്വാണ്ടം സിദ്ധാന്തത്തെ
ആക്രമിക്കുന്നു’ എന്നുളള 1935 ൽ മെയ് 4 ലെ ഒരു പത്രത്തിൽ നിന്നുമുള്ള തലക്കെട്ട്.
1925 ൽ
ഐൻസ്റ്റീനും
നീൽസ് ബോറും
ഒരുമിച്ച്.
1927-ൽ ബ്രസ്സൽസിൽ നടന്ന സോൾവേ കോൺഫറൻസ്, ലോകത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ സംഗമമയിരുന്നു. ഐൻസ്റ്റീൻ ഇവിടുത്തെ കേന്ദ്രത്തിലാണ് ഉണ്ടായിരുന്നത്.
1935-ൽ പ്രിൻസ്റ്റണിൽ എടുത്ത ആൽബർട്ട് ഐൻസ്റ്റീന്റെ ഛായാചിത്രം.
മ്യൂണിക്കിലെ ഡ്യൂഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആൽബർട്ട് ഐൻസ്റ്റീന്റെ മാർബിൾ തീർത്ത പ്രതിമ (വിഗ്രഹം, ശിൽപ്പം).
എഡിംഗ്ടൺ
പകർത്തിയ ഒരു സൂര്യഗ്രഹണത്തിന്റെ ചിത്രം.
1920-ൽ ഓസ്ലോയിലെ ഒരു യാത്രയിൽ (പിക്നിക്) ഐൻസ്റ്റീൻ (ഇടത്തുനിന്ന് രണ്ടാമത്തേത്). ഇടതുവശത്ത് ഹെൻറിച്ച് ഗോൾഡ്സ്മിഡ്, മധ്യഭാഗത്ത് ഒലെ കോൾബ്ജോൺസെൻ, ഇൽസ് ഐൻസ്റ്റീന്റെ പുറകിൽ ജോർഗൻ വോഗ്ട്ട് എന്നിവർ ഇരിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റീൻ 1921-ൽ തനിക്ക് 42 വയസ്സ് പ്രായമുള്ളപ്പോൾ വിയന്നയിൽ ഒരു പ്രഭാഷണത്തിനിടെ പകർത്തിയ ഒരു ചിത്രം.
2022 ൽ നിർമ്മിച്ച ആൽബർട്ട് ഐൻസ്റ്റീൻ വിശ്രമിക്കുന്ന പ്രതിമ ഇം റോസെൻഗാർട്ടൻ ഇൻ ബേണിൽ.
ലൂക്കായിലെ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രതിമ.
ആൽബർട്ട് ഐൻസ്റ്റീൻ കലാപരമായ വേദിയിൽ
ആൽബർട്ട് ഐൻസ്റ്റീൻ ഭൗതിക ശാസ്ത്രം / ഗണിതശാസ്ത്രം പഠിപ്പിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റീന്റെ മുഖം (ശിരസ്സ്) പ്രതിമ.
ആൽബർട്ട് ഐൻസ്റ്റീന്റെ പ്രതിമ
ആൽബർട്ട് ഐൻസ്റ്റീൻ ജവഹർലാൽ നെഹ്റുവിനോടൊപ്പം.
ആൽബർട്ട് ഐൻസ്റ്റീൻ രവീന്ദ്രനാഥ് ടാഗോറിനോടൊപ്പം.
അവലംബം
തിരുത്തുക
"Mohammad Raziuddin Siddiqui"
. Ias.ac.in. 1998 January 2.
Archived
from the original on 2004-06-01
. Retrieved 2011 April 3
{{
cite web
}}
Check date values in:
accessdate=
and
date=
help
Wells, John
(3 April 2008).
Longman Pronunciation Dictionary
(3rd
ed.). Pearson Longman.
ISBN
978-1-4058-8118-0
Zahar, Élie (2001),
Poincaré's Philosophy. From Conventionalism to Phenomenology
, Carus Publishing Company,
Chapter 2, p.41
ISBN 0-8126-9435-X
doi
10.1098/rsbm.1955.0005
This citation will be automatically completed in the next few minutes.
You can
jump the queue
or
expand by hand
David Bodanis,
mc
: A Biography of the World's Most Famous Equation
(New York: Walker, 2000).
"The Nobel Prize in Physics 1921"
Nobel Foundation
Archived
from the original on 2008-10-05
. Retrieved 2007 March 6
{{
cite web
}}
Check date values in:
accessdate=
help
"Scientific Background on the Nobel Prize in Physics 2011. The accelerating universe." (page 2)
Archived
2015-08-28 at the
Wayback Machine
Nobelprize.org.
Hans-Josef, Küpper (2000).
"Various things about Albert Einstein"
. einstein-website.de. Archived from
the original
on 2011-07-22
. Retrieved 2009 July 18
{{
cite web
}}
Check date values in:
accessdate=
help
Paul Arthur Schilpp, editor (1951),
Albert Einstein: Philosopher-Scientist, Volume II
, New York: Harper and Brothers Publishers (Harper Torchbook edition), pp.
730–
746
{{
citation
}}
author=
has generic name (
help
His non-scientific works include:
About Zionism: Speeches and Lectures by Professor Albert Einstein
(1930), "Why War?" (1933, co-authored by
Sigmund Freud
),
The World As I See It
(1934),
Out of My Later Years
(1950), and a book on science for the general reader,
The Evolution of Physics
(1938, co-authored by
Leopold Infeld
).
WordNet for Einstein
കൂടുതൽ വായനയ്ക്ക്
തിരുത്തുക
Brian, Denis (1996).
Einstein: A Life.
New York: John Wiley.
Clark, Ronald (1971).
Einstein: The Life and Times.
New York: Avon Books.
Fölsing, Albrecht (1997):
Albert Einstein: A Biography
. New York: Penguin Viking. (Translated and abridged from the German by Ewald Osers.)
ISBN 978-0670855452
Highfield, Roger; Carter, Paul (1993).
The Private Lives of Albert Einstein
. London: Faber and Faber.
ISBN
978-0-571-16744-9
{{
cite book
}}
Invalid
ref=harv
help
Hoffmann, Banesh, with the collaboration of Helen Dukas (1972):
Albert Einstein: Creator and Rebel
. London: Hart-Davis, MacGibbon Ltd.
ISBN 978-0670111817
Isaacson, Walter (2007):
Einstein: His Life and Universe
. Simon & Schuster Paperbacks, New York.
ISBN 978-0-7432-6473-0
Moring, Gary (2004):
The complete idiot's guide to understanding Einstein
( 1st ed. 2000). Indianapolis IN: Alpha books (Macmillan USA).
ISBN 0-02-863180-3
Pais, Abraham
(1982):
Subtle is the Lord: The science and the life of Albert Einstein
. Oxford University Press.
ISBN 978-0198539070
. The definitive biography to date.
Pais, Abraham (1994):
Einstein Lived Here
. Oxford University Press.
ISBN 0-192-80672-6
Parker, Barry (2000):
Einstein's Brainchild: Relativity Made Relatively Easy!
. Prometheus Books. Illustrated by Lori Scoffield-Beer. A review of Einstein's career and accomplishments, written for the lay public.
ISBN 978-1591025221
Schweber, Sylvan S. (2008):
Einstein and
Oppenheimer
: The Meaning of Genius
. Harvard University Press.
ISBN 978-0-674-02828-9
Oppenheimer
, J.R. (1971): "On Albert Einstein," p.
8–12 in
Science and synthesis: an international colloquium organized by Unesco on the tenth anniversary of the death of Albert Einstein and Teilhard de Chardin
, Springer-Verlag, 1971, 208 pp. (Lecture delivered at the UNESCO House in Paris on 13 December 1965.) Also published in The New York Review of Books, 17 March 1966,
On Albert Einstein by Robert Oppenheimer
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക
Albert Einstein
വിക്കിപീഡിയയുടെ
സഹോദര സംരംഭങ്ങളിൽ
നിർവചനങ്ങൾ
വിക്കിനിഘണ്ടുവിൽനിന്ന്
മീഡിയ
വിക്കിമീഡിയ കോമൺസിൽനിന്ന്
വാർത്തകൾ
വിക്കിന്യൂസിൽനിന്ന്
ഉദ്ധരണികൾ
വിക്കിക്വോട്ട്സിൽനിന്ന്
ഗ്രന്ഥങ്ങൾ
വിക്കിസോഴ്സിൽനിന്ന്
പാഠപുസ്തകങ്ങൾ
വിക്കിബുക്സിൽനിന്ന്
പഠനസഹായികൾ
വിക്കിവാഴ്സിറ്റിയിൽനിന്ന്
Ideas and Opinions
, Einstein's letters and speeches
Archived
2012-05-10 at the
Wayback Machine
, Full text,
Crown Publishers (1954) 384 pages
Einstein's Scholar Google profile
Works by Albert Einstein
(public domain in Canada)
The MacTutor History of Mathematics archive
, School of Mathematics and Statistics, University of St Andrews, Scotland, 1997
, retrieved
14 June
2009
{{
citation
}}
Unknown parameter
month=
ignored (
help
Why Socialism?
by Albert Einstein,
Monthly Review
, May 1949
Einstein's Personal Correspondence: Religion, Politics, The Holocaust, and Philosophy
Archived
2015-03-15 at the
Wayback Machine
Shapell Manuscript Foundation
FBI file on Albert Einstein
Nobelprize.org Biography:Albert Einstein
The Einstein You Never Knew
— slideshow by
Life magazine
Albert Einstein
— videos
Science Odyssey People And Discoveries
MIT OpenCourseWare STS.042J/8.225J: Einstein, Oppenheimer, Feynman: Physics in the 20th century
— free study course that explores the changing roles of physics and physicists during the 20th century
Albert Einstein Archives Online (80,000+ Documents)
Archived
2011-08-11 at the
Wayback Machine
MSNBC - 19 March 2012
Einstein's declaration of intention for American citizenship
Archived
2014-02-22 at the
Wayback Machine
from the
World Digital Library
Authority control databases
International
FAST
ISNI
VIAF
WorldCat
National
Norway
Chile
Spain
France
BnF data
Catalonia
Germany
Italy
Israel
Finland
Belgium
United States
Sweden
Latvia
Taiwan
Japan
Czech Republic
Australia
Greece
Korea
Romania
Croatia
Netherlands
Poland
Portugal
Russia
Vatican
Academics
CiNii
Google Scholar
Leopoldina
MathSciNet
Mathematics Genealogy Project
ORCID
Scopus
zbMATH
Artists
MusicBrainz
ULAN
People
Deutsche Biographie
Trove
Other
Encyclopedia of Modern Ukraine
Historical Dictionary of Switzerland
NARA
RISM
SNAC
IdRef
Warning
Local parameters are deprecated.
Please move values to Wikidata.
തി
ഭൗതികശാസ്ത്രത്തിനുള്ള
നോബൽ സമ്മാന ജേതാക്കൾ
1901-1925
റോൺട്ജൻ
(1901)
ഹെൻഡ്രിക്ക് ലോറൻസ്
പീറ്റർ സീമാൻ
(1902)
ബെക്വറൽ
പിയറി ക്യൂറി
മേരി ക്യൂറി
(1903)
ഋയ്ലി
(1904)
ലണാർഡ്
(1905)
ജെ.ജെ. തോംസൺ
(1906)
Michelson
(1907)
Lippmann
(1908)
മാർക്കോണി
Braun
(1909)
van der Waals
(1910)
Wien
(1911)
Dalén
(1912)
Kamerlingh Onnes
(1913)
von Laue
(1914)
W.L.Bragg
W.H.Bragg
(1915)
Barkla
(1917)
മാക്സ് പ്ലാങ്ക്
(1918)
Stark
(1919)
ഗിയോം
(1920)
ഐൻസ്റ്റീൻ
(1921)
N.Bohr
(1922)
Millikan
(1923)
M.Siegbahn
(1924)
Franck
Hertz
(1925)
1926-1950
Perrin
(1926)
കോംപ്റ്റൺ
C.Wilson
(1927)
O.Richardson
(1928)
De Broglie
(1929)
സി. വി. രാമൻ
(1930)
Heisenberg
(1932)
ഷ്രോഡിങർ
പോൾ ഡിറാക്
(1933)
ചാഡ്വിക്ക്
(1935)
Hess
C.D.Anderson
(1936)
Davisson
തോംസൺ
(1937)
എൻറികോ ഫെർമി
(1938)
Lawrence
(1939)
Stern
(1943)
Rabi
(1944)
Pauli
(1945)
Bridgman
(1946)
ആപ്പിൾടൺ
(1947)
Blackett
(1948)
Yukawa
(1949)
Powell
(1950)
1951-1975
Cockcroft
Walton
(1951)
Bloch
Purcell
(1952)
Zernike
(1953)
Born
Bothe
(1954)
Lamb
Kusch
(1955)
ഷോക്ലി
ബാർഡീൻ
ബ്രാറ്റെയിൻ
(1956)
Yang
T.D.Lee
(1957)
Čerenkov
Frank
Tamm
(1958)
Segrè
Chamberlain
(1959)
Glaser
(1960)
Hofstadter
Mössbauer
(1961)
Landau
(1962)
Wigner
Goeppert
Mayer
Jensen
(1963)
Townes
Basov
Prokhorov
(1964)
Tomonaga
Schwinger
ഫെയ്ൻമാൻ
(1965)
Kastler
(1966)
Bethe
(1967)
Alvarez
(1968)
Gell-Mann
(1969)
Alfvén
Néel
(1970)
Gabor
(1971)
ബാർഡീൻ
Cooper
Schrieffer
(1972)
Esaki
Giaever
Josephson
(1973)
Ryle
Hewish
(1974)
A.Bohr
Mottelson
Rainwater
(1975)
1976-2000
Richter
Ting
(1976)
P.W.Anderson
Mott
van Vleck
(1977)
Kapitsa
Penzias
R.Wilson
(1978)
Glashow
അബ്ദുസലാം
Weinberg
(1979)
Cronin
Fitch
(1980)
Bloembergen
Schawlow
K.Siegbahn
(1981)
K.Wilson
(1982)
സുബ്രഹ്മണ്യം ചന്ദ്രശേഖർ
Fowler
(1983)
Rubbia
van der Meer
(1984)
von Klitzing
(1985)
Ruska
Binnig
Rohrer
(1986)
Bednorz
Müller
(1987)
Lederman
Schwartz
Steinberger
(1988)
Ramsey
Dehmelt
Paul
(1989)
Friedman
Kendall
R. Taylor
(1990)
de Gennes
(1991)
Charpak
(1992)
Hulse
J. Taylor
(1993)
Brockhouse
Shull
(1994)
Perl
Reines
(1995)
D.Lee
Osheroff
R.Richardson
(1996)
Chu
Cohen-Tannoudji
Phillips
(1997)
Laughlin
Störmer
Tsui
(1998)
't Hooft
Veltman
(1999)
Alferov
Kroemer
ജായ്ക്ക് കിൽബി
(2000)
2001-2025
Cornell
Ketterle
Wieman
(2001)
Davis
Koshiba
ജാക്കോണി
(2002)
Abrikosov
Ginzburg
Leggett
(2003)
Gross
Politzer
Wilczek
(2004)
ഗ്ലോബർ
Hall
Hänsch
(2005)
Mather
Smoot
(2006)
Fert
Grünberg
(2007)
Nambu
Kobayashi
Maskawa
(2008)
Kao
Boyle
Smith
(2009)
ആന്ദ്രെ ഗെയിം
നോവോസെലോവ്
(2010)
Perlmutter
Riess
Schmidt
(2011)
ഡേവിഡ് വൈൻലൻഡ്
സെർജ് ഹരോഷ്
(2012)
Englert
പീറ്റർ ഹിഗ്‌സ്
(2013)
ഇസാമു അകസാക്കി
ഹിരോഷി അമാനോ
ഷൂജി നകാമുറ
(2014)
തകാക്കി കജിത
ആർതർ ബി. മക്ഡൊണാൾഡ്
(2015)
തി
Copley Medallists
Josiah Willard Gibbs
(1901)
Joseph Lister
(1902)
Eduard Suess
(1903)
William Crookes
(1904)
Dmitri Mendeleev
(1905)
Élie Metchnikoff
(1906)
Albert Abraham Michelson
(1907)
Alfred Russel Wallace
(1908)
George William Hill
(1909)
Francis Galton
(1910)
George Darwin
(1911)
Felix Klein
(1912)
Ray Lankester
(1913)
J. J. Thomson
(1914)
Ivan Pavlov
(1915)
James Dewar
(1916)
Pierre Paul Émile Roux
(1917)
Hendrik Lorentz
(1918)
William Bayliss
(1919)
Horace Tabberer Brown
(1920)
Joseph Larmor
(1921)
Ernest Rutherford
(1922)
Horace Lamb
(1923)
Edward Albert Sharpey-Schafer
(1924)
Albert Einstein
(1925)
Frederick Gowland Hopkins
(1926)
Charles Scott Sherrington
(1927)
Charles Algernon Parsons
(1928)
Max Planck
(1929)
William Henry Bragg
(1930)
Arthur Schuster
(1931)
George Ellery Hale
(1932)
Theobald Smith
(1933)
John Scott Haldane
(1934)
Charles Thomson Rees Wilson
(1935)
Arthur Evans
(1936)
Henry Hallett Dale
(1937)
Niels Bohr
(1938)
Thomas Hunt Morgan
(1939)
Paul Langevin
(1940)
Thomas Lewis
(1941)
Robert Robinson
(1942)
Joseph Barcroft
(1943)
Geoffrey Ingram Taylor
(1944)
Oswald Avery
(1945)
Edgar Douglas Adrian
(1946)
G. H. Hardy
(1947)
Archibald Hill
(1948)
George de Hevesy
(1949)
James Chadwick
(1950)
Complete roster:
1731–1750
1751–1800
1801–1850
1851–1900
1901–1950
1951–2000
2001–present
" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ
Pages using infobox person with multiple spouses
Pages using infobox scientist with unknown parameters
Biography with signature
Articles with unsourced statements from July 2015
CS1 errors: generic name
Articles with BNC identifiers
Articles with BNE identifiers
Articles with KANTO identifiers
Articles with KBR identifiers
Articles with faulty LCCN identifiers
All articles with faulty authority control information
Articles with NCL identifiers
Articles with NLK identifiers
Articles with NLR identifiers
Articles with NSK identifiers
Articles with PortugalA identifiers
Articles with RSL identifiers
Articles with Google Scholar identifiers
Articles with MATHSN identifiers
Articles with ORCID identifiers
Articles with Scopus identifiers
Articles with ZBMATH identifiers
Articles with MusicBrainz identifiers
Articles with ULAN identifiers
Articles with EMU identifiers
Articles with NARA identifiers
Articles with RISM identifiers
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
1879-ൽ ജനിച്ചവർ
1955-ൽ മരിച്ചവർ
മാർച്ച് 14-ന് ജനിച്ചവർ
ഏപ്രിൽ 18-ന് മരിച്ചവർ
ജർമ്മൻ ഭൗതികശാസ്ത്രജ്ഞർ
അമേരിക്കൻ ഭൗതികശാസ്ത്രജ്ഞർ
സ്വിസ് ഭൗതികശാസ്ത്രജ്ഞർ
സസ്യാഹാരികൾ
ആൽബർട്ട് ഐൻസ്റ്റൈൻ
കോപ്ലി മെഡൽ നേടിയവർ
അമേരിക്കൻ അജ്ഞേയതാവാദികൾ
നാസിജർമ്മനിയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ജൂതർ
ജൂത സോഷ്യലിസ്റ്റുകൾ
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
CS1 errors: dates
Articles with hCards
ISBN മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ
Pages with incomplete DOI references
Webarchive template wayback links
All articles with unsourced statements
Articles with invalid date parameter in template
Pages using div col with unknown parameters
CS1 errors: invalid parameter value
CS1 errors: unsupported parameter
Articles with FAST identifiers
Articles with ISNI identifiers
Articles with VIAF identifiers
Articles with WorldCat Entities identifiers
Articles with BIBSYS identifiers
Pages with authority control identifiers needing attention
Articles with BNF identifiers
Articles with BNFdata identifiers
Articles with CANTICN identifiers
Articles with GND identifiers
Articles with ICCU identifiers
Articles with J9U identifiers
Articles with LCCN identifiers
Articles with Libris identifiers
Articles with LNB identifiers
Articles with NDL identifiers
Articles with NKC identifiers
Articles with NLA identifiers
Articles with NLG identifiers
Articles with NTA identifiers
Articles with PLWABN identifiers
Articles with VcBA identifiers
Articles with CINII identifiers
Articles with Leopoldina identifiers
Articles with MGP identifiers
Articles with DTBIO identifiers
Articles with Trove identifiers
Articles with HDS identifiers
Articles with SNAC-ID identifiers
Articles with SUDOC identifiers
Pages using authority control with parameters
ആൽബർട്ട് ഐൻസ്റ്റൈൻ
വിഷയം ചേർക്കുക
US