മീഡിയവിക്കി - വിക്കിപീഡിയ
ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് വിലാസം
മീഡിയവിക്കി
Screenshot
ഇംഗ്ലീഷ് വിക്കിപീഡിയയുടെ
പ്രധാനതാൾ
വികസിപ്പിച്ചത്
വിക്കിമീഡിയ ഫൌണ്ടേഷൻ
ടിം സ്റ്റർലിങും (റിലീസ് മാനേജർ) സംഘവും
ആദ്യപതിപ്പ്
2002 ജനുവരി 25
Stable release
1.15.4
മേയ് 28
2010
2010-05-28
, 5810 ദിവസങ്ങൾ മുമ്പ്
(see
older versions
Preview release
1.16beta3
മേയ് 28
2010
2010-05-28
, 5810 ദിവസങ്ങൾ മുമ്പ്
(see
older versions
റെപോസിറ്ററി
gerrit
.wikimedia
.org
/g
/mediawiki
/core
ഭാഷ
പി.എച്ച്.പി.
ഓപ്പറേറ്റിങ് സിസ്റ്റം
സങ്കര-തട്ടകം (വിവിധതരം)
പ്ലാറ്റ്‌ഫോം
വെബ് ബ്രൌസറുകൾ
വലുപ്പം
~44
MB
ലഭ്യമായ ഭാഷകൾ
300-ൽ അധികം ഭാഷകളിൽ
തരം
വിക്കി
അനുമതിപത്രം
GPLv2
വെബ്‌സൈറ്റ്
mediawiki.org
(in Malayalam)
വെബ്
അടിസ്ഥാനമാക്കിയുള്ള ഒരു
വിക്കി
സോഫ്റ്റ്‌വെയറാണ്‌
മീഡിയാവിക്കി
. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു.
സൗജന്യ വിജ്ഞാനകോശമായ
വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌
ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.
പി.എച്ച്.പി.
പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെ‌സ്ക്യൂൽ ഉപയോക്കാവുന്നതാണ്‌. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.
ചരിത്രം
തിരുത്തുക
ലീ ഡാനിയേൽ ക്രോക്കർ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്‌വേർ എഴുതിയത്. കൊളോൺ സർവകലാശാലയിലെ വിദ്യാർത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാൻസ്ക് രൂപകൽ‌പ്പന ചെയ്ത യൂസർ ഇൻറർഫേസ്(സമ്പർക്കമുഖം) അടിസ്ഥാനമാക്കിയാണ് ക്രോക്കർ സോഫ്റ്റ്‌വേർ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എൻജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്.
മലയാളം സൈറ്റുകൾ
തിരുത്തുക
മീഡിയ വിക്കിയിൽ വിക്കി സോഫ്ട് വെയർ ഉപയോഗിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളം വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്.
വിക്കിപീഡിയ സംരംഭങ്ങൾ ml.wikipedia.org
പാൻഡപീഡിയ -ഭീമൻപാൻഡകളെ കുറിച്ച് ml.pandapedia.com
Archived
2016-03-03 at the
Wayback Machine
പൂങ്കാവനം -ഇസ്ലാമിക പ്രബോധനം ponkavanam.com
Archived
2016-01-10 at the
Wayback Machine
മലയാളഭാഷയുടെ പരീക്ഷണശാല malayalabhasha.org
പ്രവർത്തിക്കാത്ത കണ്ണി
മലയാളം കംമ്പ്യൂട്ടിങ്ങ് malayalam.kerala.gov.in
Archived
2008-10-07 at the
Wayback Machine
സർവ്വവിജ്ഞാനകോശം
Archived
2010-10-13 at the
Wayback Machine
മലയാളം കംമ്പ്യൂട്ടിങ്ങ് mal.sarva.gov.in
Archived
2008-10-07 at the
Wayback Machine
സ്കൂൾ വിക്കി schoolwiki.in
കൂടുതൽ അറിവിന്
തിരുത്തുക
മീഡിയവിക്കി.ഓർഗ്
അവലംബം
തിരുത്തുക
മീഡിയവിക്കി ഡെവലപേസ്
"വിക്കിസ്ഥിതിവിവരം (S23.org) - ഏറ്റവും വലിയ മീഡിയവിക്കികളുടെ പട്ടിക"
. Archived from
the original
on 2008-09-06.
ഉദാ.:
Archived
2009-11-05 at the
Wayback Machine
Archived
2013-09-21 at the
Wayback Machine
തി
Wikipedia
Main articles
History
Wikimedia Foundation
Wikimania
മീഡിയവിക്കി
Reliability
Criticism
Arbitration Committee
Deletionism and inclusionism
Notability
Academic studies about Wikipedia
In culture
WikiScanner
People
Jimmy Wales
Larry Sanger
Florence Devouard
Angela Beesley Starling
Sue Gardner
Erik Möller
Michael Snow
Events
Blocking of Wikipedia in mainland China
Congressional staffer edits to Wikipedia
Essjay controversy
Seigenthaler incident
Chris Benoit double murder and suicide
Henryk Batuta hoax
Internet Watch Foundation and Wikipedia
Truth in Numbers: The Wikipedia Story
Related projects
Bomis
Nupedia
Citizendium
Enciclopedia Libre Universal en Español
Deletionpedia
Interpedia
MyWikiBiz
Veropedia
Wikia
Wikipedia Review
Wikipedia Watch
Wikitruth
WikiZnanie
WikiPilipinas
തി
Wiki software
comparison
.നെറ്റ്
ഫ്ലെക്സ് വിക്കി
MindTouch Deki
(backend)
Perspective
സ്ക്രൂടേൺ വിക്കി
ജാവ
Clearspace
Confluence
ജാം വിക്കി
JSPWiki
Kerika
Mindquarry
Traction TeamPage
എക്സ് വിക്കി
ജാവാസ്ക്രിപ്റ്റ്
Client-side:
ടിഡ്ലി വിക്കി
ലിസ്പ്
CLiki
Svnwiki
Lua
Sputnik
പേൾ
ikiwiki
PodWiki
Socialtext
TWiki
UseModWiki
Oddmuse
WikiWikiWeb
പി.എച്ച്.പി.
ഡോക്കു വിക്കി
മീഡിയവിക്കി
MindTouch Deki
(frontend)
PhpWiki
PmWiki
പുക്കി വിക്കി
ടൈഗർ വിക്കി
(discontinued)
ടിക്കി വിക്കി
WackoWiki
വിക്കിയവിക്കി
പൈത്തൺ
MoinMoin
OghamWiki
Trac
Zwiki
റൂബി
ഇൻസ്റ്റിക്കി
പിംമ്കി
റെഡ്മൈൻ
വിവരസാങ്കേതികവിദ്യയുമായി
ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കാൻ സഹായിക്കുക.
" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ
വിവരസാങ്കേതികവിദ്യ അപൂർണ്ണ ലേഖനങ്ങൾ
വിക്കികൾ
വെബ് സോഫ്റ്റ്വെയറുകൾ
മീഡിയവിക്കി
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
Pages using Infobox software with unknown parameters
Webarchive template wayback links
All articles with dead external links
Articles with dead external links from ഓഗസ്റ്റ് 2021
മീഡിയവിക്കി
വിഷയം ചേർക്കുക