സഹായം:പട്ടിക - വിക്കിപീഡിയ
ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി
മീഡിയാവിക്കികളിൽ
എങ്ങനെ പട്ടികകൾ എഴുതിയുണ്ടാക്കാം എന്ന വിവരങ്ങൾ ഈ താളിൽ കൊടുത്തിരിക്കുന്നു.
സ്പ്രെഡ് ഷീറ്റിനെ വിക്കി-പട്ടികകളാക്കാൻ
തിരുത്തുക
ഓപ്പൺ‌ഓഫീസ്.ഓർഗ് കാൽക്, ജിന്യൂമറിക്, എം.എസ്. എക്സൽ തുടങ്ങിയ സ്പ്രെഡ്ഷീറ്റ് വിവരങ്ങളെ വിക്കി-പട്ടികകൾ ആക്കിമാറ്റാൻ
ഈ താൾ
കാണുക.
റ്റൂൾബാറിന്റെ ഉപയോഗം
തിരുത്തുക
താങ്കൾക്ക്
മീഡിയാവിക്കി എഡിറ്റ് റ്റൂൾബാർ
ഉപയോഗിച്ച് പട്ടികകൾ ഉണ്ടാക്കാവുന്നതാണ്. അവശ്യമായ കോഡുകൾ ഒരു പരിധി വരെ അത് സ്വയം സൃഷ്ടിച്ചുകൊള്ളും.
ചിത്രത്തിൽ വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടൺ ആണ്‌ അതു ചെയ്യുന്നത്. തിരുത്തുന്ന ഘട്ടത്തിൽ പട്ടിക സൃഷ്ടിക്കാൻ പ്രസ്തുത ബട്ടൺ ഉപയോഗിക്കാവുന്നതാണ്‌.
സ്വതേ, അത് താഴെപറയുന്ന കാര്യങ്ങൾ താളിൽ ഉൾപ്പെടുത്തുന്നു
{| class="wikitable"
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
സമാന്തര രേഖകളുടെ (പൈപ്പ്, “||“) ഉപയോഗം
തിരുത്തുക
നിര ഒന്നിന്റെ തലക്കെട്ട്
നിര രണ്ടിന്റെ തലക്കെട്ട്
നിര മൂന്നിന്റെ തലക്കെട്ട്
വരി ഒന്നിന്റെ തലക്കെട്ട്
കളം 2
കളം 100
വരി A യുടെ തലക്കെട്ട്
കളം B
കളം C
സാധാരണ
എച്ച്.റ്റി.എം.എൽ
വിക്കിപീഡിയയിൽ പ്രവർത്തിക്കുമെങ്കിലും, പ്രത്യേക
വിക്കിവിന്യാസത്തിൽ
പട്ടികകൾ നിർമിക്കാൻ എളുപ്പവഴിയുണ്ട്. സമാന്തര ലംബ വിന്യാസം (
||
അഥവാ പൈപ്പ്) എച്ച്.റ്റി.എം.എല്ലിനു സമമാണ്. എച്ച്.റ്റി.എം.എൽ അറിയാമെങ്കിൽ ഇതു താങ്കൾക്ക് എളുപ്പമായിരിക്കും.
മുഴുവൻ പട്ടികയും വളയൻ ബ്രാക്കറ്റിനും (
) പൈപ്പിനും ഉള്ളിൽ നൽകാം. അതുകൊണ്ട് പട്ടിക തുടങ്ങാൻ
{|
എന്നും അവസാനിപ്പിക്കാൻ
|}
എന്നും കൊടുക്കുക. ഓരോന്നും പ്രത്യേകം പ്രത്യേകം വരികളിലായിരിക്കാൻ ശ്രദ്ധിക്കുക
{|
പട്ടികയുടെ ഉള്ളടക്കം
|}
പട്ടികയ്ക്ക് തലക്കെട്ട് ആവശ്യമെങ്കിൽ അതിനായി ഒരു വരി തുടങ്ങി പൈപ്പ് രൂപവും അധികചിഹ്നവും ചേർത്ത ശേഷം വശത്തായി തലക്കെട്ട് നൽകുക
{|
|+
തലക്കെട്ട്
പട്ടികയുടെ ഉള്ളടക്കം
|}
പട്ടികയിൽ പുതിയൊരു വരി സൃഷ്ടിക്കാൻ ലംബവരയ്ക്കൊപ്പം ഒരു ഹൈഫനും (-) കൂടെ ചേർത്താൽ മതിയാവും. ആ വരിയിൽ വേണ്ട കളങ്ങൾക്കായി പുതിയ വരിയിൽ തുടങ്ങുക.
{|
|+
പട്ടികയുടെ തലക്കെട്ട്
|-
കളത്തിനുള്ള എഴുത്തുകൾ
|-
കളത്തിനുള്ള എഴുത്തുകൾ
|}
അടുത്ത വരിയിലെ കളങ്ങൾ തുടർച്ചയായി എഴുതാൻ, ഒരു ലംബ വരയിട്ട് വേർതിരിച്ച് എഴുതിയാൽ മതിയാവും:
{|
|+
പട്ടികയുടെ തലക്കെട്ട്
|-
കളത്തിനുള്ള എഴുത്തുകൾ
|-
പട്ടികയുടെ അടുത്ത വരിയിൽ വേണ്ട കളങ്ങൾ
അതേ വരിയിൽ വേണ്ട കൂടുതൽ കളങ്ങൾ
|}
ഒരേ വരിയിൽ കൂടുതൽ കളങ്ങൾ ഒന്നെങ്കിൽ കോഡിൽ പുതിയ വരിയിൽ ഒരു ലംബവരയിട്ടോ, അല്ലെങ്കിൽ അതേ വരിയിൽ രണ്ട് ലംബവരകളിട്ടോ "
||
" ഉണ്ടാക്കാവുന്നതാണ്. രണ്ടിന്റേയും ഫലം ഒന്നായിരിക്കും
{|
|+
പട്ടികയുടെ തലക്കെട്ട്
|-
|കളം 1 || കളം 2 || കളം 3
|-
|കളം A
|കളം B
|കളം C
|}
കോഡിൽ ഒറ്റ ലംബവരയുപയോഗിച്ചു കളങ്ങൾ വേർതിരിക്കാൻ ശ്രമിച്ചാൽ ആദ്യവരയ്ക്കു ശേഷമുള്ളത് ബാക്കിയുള്ള എഴുത്തുകളുടെ സ്വഭാവം നിർണ്ണയിക്കുകയും, അതിനു ശേഷമുള്ള കളങ്ങൾ എല്ലാം കൂടി ഒന്നായും കാണാനിടവരും
{| border="1"
|-
|എഴുത്തുരീതി നിർവചനം (കാണാൻ കഴിയില്ല)
ഇതെല്ലാം
(ലംബവരകളടക്കം)
ഒരൊറ്റക്കളത്തിൽ
ആയിരിക്കും
|-
|}
സാധാരണരീതിയിൽ താങ്കൾക്ക് ഇത് ഉപകാരപ്രദമായിരിക്കില്ല
ഇതെല്ലാം |(ലംബവരകളടക്കം)|ഒരൊറ്റക്കളത്തിൽ |ആയിരിക്കും
എഴുത്തുരീതി നിർവചനം ആവശ്യം വരുന്ന സന്ദർഭവുമുണ്ടായേക്കാം:
{| border="1"
|-
|കളം 1 (യാതൊരു എഴുത്തുരീതി നിർവചനവുമില്ല)
|-
|align="right" |കളം 2 (വലത്തേയ്ക്ക് ചേർത്തെഴുതുന്നു)
|-
|}
കളം 1 (യാതൊരു എഴുത്തുരീതി നിർവചനവുമില്ല)
കളം 2 (വലത്തേയ്ക്ക് ചേർത്തെഴുതുന്നു)
ഇതോർക്കുക: കോഡിൽ ഒരു വരിയിൽ ഒന്നിലധികം ഒറ്റ ലംബവരകൾ ഉപയോഗിക്കാതിരിക്കുക!
ഒരു വരിയിൽ നിരകളുടെ തലക്കെട്ട് വേർതിരിച്ചെഴുതാൻ "|" എന്നതിനു പകരം "!" ഉപയോഗിക്കുന്നു, "||" എന്നതിനു പകരം "!!" ഉപയോഗിക്കുന്നു. തലക്കെട്ടിന്റെ കളങ്ങൾ സാധാരണ ബ്രൌസറിനനുസരിച്ച് വ്യത്യസ്തമായാവും ദൃശ്യവത്ക്കരിക്കുക. അവ മിക്കവാറും കട്ടികൂടപ്പെട്ടും മദ്ധ്യഭാഗത്തായിട്ടും കാണാൻ കഴിയും.
{|
|+
പട്ടികയുടെ തലക്കെട്ട്
! ഒന്നാം നിരയുടെ തലക്കെട്ട് !! രണ്ടാം നിരയുടെ തലക്കെട്ട് !! മൂന്നാം നിരയുടെ തലക്കെട്ട്
|-
|കളം 1 || കളം 2 || കളം 3
|-
|കളം A
|കളം B
|കളം C
|}
പട്ടികയുടെ ഒരു വരി തലക്കെട്ടാണെങ്കിൽ അത് തുടങ്ങുക "|" എന്നതിനു പകരം "!" എന്നായിരിക്കും. വിവരങ്ങളെ കുറിക്കാനുള്ള അടുത്ത കളങ്ങൾ കോഡിൽ പുതിയ വരിയിൽ തുടങ്ങുക.
{|
|+
പട്ടികയുടെ തലക്കെട്ട്
! ഒന്നാം നിരയുടെ തലക്കെട്ട്!! രണ്ടാം നിരയുടെ തലക്കെട്ട് !! മൂന്നാം നിരയുടെ തലക്കെട്ട്
|-
! ഒന്നാം വരിയുടെ തലക്കെട്ട്
| കളം 2 || കളം 3
|-
! A വരിയുടെ തലക്കെട്ട്
|കളം B
|കളം C
|}
വേണ്ട കാര്യങ്ങൾ നിർവചിച്ചു കൊടുത്ത് കളങ്ങളുടേയോ, വരികളുടേയോ, പട്ടികയുടേതു തന്നെയോ സ്വഭാവം മാറ്റാവുന്നതാണ്. ഉദാഹരണത്തിന് പട്ടികയ്ക്ക് ബോഡർ കൊടുക്കാവുന്നതാണ്.:
{|
border="1"
|+
പട്ടികയുടെ തലക്കെട്ട്
! ഒന്നാം നിരയുടെ തലക്കെട്ട് !! രണ്ടാം നിരയുടെ തലക്കെട്ട് !! മൂന്നാം നിരയുടെ തലക്കെട്ട്
|-
! ഒന്നാം വരിയുടെ തലക്കെട്ട്
| കളം 2 || കളം 3
|-
! വരി A യുടെ തലക്കെട്ട്
|കളം B
|കളം C
|}
പട്ടികയുടെ അന്തിമദൃശ്യം ഇപ്രകാരമായിരിക്കും:
പട്ടികയുടെ തലക്കെട്ട്
ഒന്നാം നിരയുടെ തലക്കെട്ട്
രണ്ടാം നിരയുടെ തലക്കെട്ട്
മൂന്നാം നിരയുടെ തലക്കെട്ട്
വരി ഒന്നിന്റെ തലക്കെട്ട്
കളം 2
കളം 3
വരി A യുടെ തലക്കെട്ട്
കളം B
കളം C
പട്ടികയ്ക്കുള്ള നിർവചനങ്ങളും, കളങ്ങൾക്കുള്ള നിർവചനങ്ങളും എച്ച്.റ്റി.എം.എലിൽ ഉള്ളതു തന്നെയായിരിക്കും
കാണുക. എന്നിരുന്നാലും
thead
tbody
tfoot
colgroup
col
തുടങ്ങിയ പ്രയോഗങ്ങൾ
മീഡിയവിക്കി അനുവദിക്കുന്നില്ല
ഇത്തരത്തിൽ വരിയും നിരയും ഉപയോഗിച്ച് കളങ്ങൾക്ക് നിറം കൊടുത്തും മറ്റും ഓരോരുത്തരുടേയും ഭാവനയനുസരിച്ച് ഇതിനെ ഉള്ളടക്കം ഒന്നും ഇല്ലാതെ തന്നെ ഡയഗ്രം ആയും ഒക്കെ ഉപയോഗപ്രദമായി ഉപയോഗിക്കാൻ കഴിയും. അപ്‌ലോഡ് ചെയ്യുന്ന ചിത്രത്തിനേക്കാളും ഇത്തരത്തിൽ സൃഷ്ടിക്കുന്ന ദൃശ്യം തിരുത്താൻ എളുപ്പമാണെന്നോർക്കുക. ലഘുവായ ഉദാഹരണത്തിന്
വോളീബോൾ
എന്നതാളിൽ വരിയും നിരയും ഉപയോഗിച്ച് വോളീബോൾ കോർട്ടിന്റെ ചിത്രം വരച്ചിരിക്കുന്നതു ശ്രദ്ധിക്കുക. സങ്കീർണ്ണമായ ഉദാഹരണത്തിന്
അടിസ്ഥാന ആവർത്തനപ്പട്ടിക
എന്ന താളിൽ മൂലകങ്ങളുടെ ആവർത്തനപ്പട്ടിക സൃഷ്ടിച്ചിരിക്കുന്നതു കാണുക.
പട്ടികയിൽ ഓരോ വരിയിലേയും കളങ്ങളുടെ എണ്ണം തുല്യമായിരിക്കണം, അതായത് പട്ടികയിലെ നിരകളുടെ എണ്ണം സ്ഥിരമായിരിക്കും. ശൂന്യമായ കളങ്ങൾക്കുള്ളിൽ സ്പേസ് നൽകാനുള്ള കോഡായ
nbsp;
നൽകുന്നത് കളം കാണാൻ കഴിയും എന്നുറപ്പാക്കുന്നു.
കളത്തിനുള്ളിൽ ലംബ വര കാണണമെങ്കിൽ
nowiki>|
/nowiki>
എന്നോ
#124;
എന്നോ ഉപയോഗിക്കുക.
ഒരു പട്ടികയിൽ കളങ്ങളുടെ വീതിയോ നീളമോ സാധാരണയിൽ നിന്നും കൂട്ടുവാനുള്ള മാർഗ്ഗങ്ങളായി കോളംസ്പാൻ (colspan) അല്ലെങ്കിൽ റോസ്പാൻ (rowspan) ഉപയോഗിക്കാവുന്നതാണ് (
സഹായം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും
). ഇപ്രകാരം ചെയ്യുന്നതുമൂലം ക്രമപ്പെടുത്തൽ (
സോർട്ടിങ്
) ശരിയായി പ്രവർത്തിക്കാതിരുന്നേക്കാം.
ഉദാഹരണങ്ങൾ
തിരുത്തുക
ലളിതമായ ഉദാഹരണം
തിരുത്തുക
താഴെ കൊടുത്തിരിക്കുന്ന രണ്ടുരീതിയും ഒരേ പോലെയാവും പ്രത്യക്ഷപ്പെടുക. വരികളിലെ കളങ്ങളുടെ എണ്ണത്തിനനുസരിച്ചും, കളങ്ങളിൽ ആവശ്യമുള്ള എഴുത്തിന്റെ ദൈർഘ്യം അനുസരിച്ചും അനുയോജ്യമായ മാർഗ്ഗം തിരഞ്ഞെടുക്കുക.
വിക്കി വിന്യാസം
{|
| A
| B
|-
| C
| D
|}
{|
| A || B
|-
| C || D
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
ഗുണനപ്പട്ടിക
തിരുത്തുക
വിക്കി വിന്യാസം
{| class="wikitable" style="text-align:center"
|+ഗുണനപ്പട്ടിക
|-
! × !! 1 !! 2 !! 3
|-
! 1
| 1 || 2 || 3
|-
! 2
| 2 || 4 || 6
|-
! 3
| 3 || 6 || 9
|-
! 4
| 4 || 8 || 12
|-
! 5
| 5 || 10 || 15
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
(see:
Help:User_style
ഗുണനപ്പട്ടിക
12
10
15
നിറവും; ചരങ്ങളുടെ ഉപയോഗവും
തിരുത്തുക
കളങ്ങളുടെ പശ്ചാത്തലനിറവും, എഴുത്തിന്റെ നിറവും രണ്ടു തരത്തിൽ നിർവചിക്കാം, ആദ്യ രീതി കൂടുതൽ അനുയോജ്യം:
വിക്കി വിന്യാസം
{|
| style="background:red; color:white" | അമ്മ
| ഇല
| bgcolor="red" | തറ
| പറ
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
അമ്മ
ഇല
തറ
പറ
ചരങ്ങളുടെ പൊതു ഉപയോഗത്തിലുള്ളതു പോലെ നിറങ്ങൾ മുഴുവൻ വരിക്കായോ, മുഴുവൻ പട്ടികയ്ക്കായോ വേണമെങ്കിലും നൽകാവുന്നതാണ്; ഒരു പ്രത്യേക വരി നിർവചിക്കുവാനുള്ള ചരങ്ങൾ പട്ടികയുടെ നിർവചനത്തെ അതിലംഘിക്കുന്നതായിരിക്കും. അതേപോലെ ഒരു പ്രത്യേക കളത്തിനുള്ള നിർവചനം, അതുള്ള വരിയുടെ നിർവചനത്തേയും അതിലംഘിക്കും.
വിക്കി വിന്യാസം
{| style="background:yellow; color:green"
|-
| അമ്മ || ഇല || തറ
|- style="background:red; color:white"
| പറ || പശു || ആന
|-
| stu || style="background:silver" | വീട് || പന
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
അമ്മ
ഇല
തറ
പറ
പശു
ആന
ഋഷി
വീട്
പന
താളിന്റെ പശ്ചാത്തലവുമായി പട്ടിക ചേർന്നു നിൽക്കണമെങ്കിൽ
style="background:none"
എന്നോ
style="background:transparent"
എന്നോ ഉപയോഗിക്കുക (
style="background:inherit"
ഐ.ഇ.6 അടക്കം ചില ബ്രൌസറുകളിൽ പ്രവർത്തിക്കില്ല.
കാണുക
style
background
list of colors
web colors
വീതിയും ഉയരവും
തിരുത്തുക
ഒരു വരിയുടേയോ പട്ടികയുടെ തന്നെയോ വീതിയും ഉയരവും നിർവചിക്കാവുന്നതാണ്. ഓരോ കളത്തിന്റേയും വീതി പ്രത്യേകം പ്രത്യേകം പറഞ്ഞുകൊടുത്ത് നിരയുടെ വീതി നിർവചിക്കാവുന്നതാണ്. ഒരു കളത്തിൽ മാത്രം നിരയുടെ വീതിയോ വരിയുടെ ഉയരമോ പറഞ്ഞുകൊടുത്താലും മിക്കവാറും ഒരേ പോലെ പ്രവർത്തിക്കും എന്നാലും അത് ബ്രൌസറിനനുസരിച്ചാണെന്നോർക്കുക.
വിക്കി വിന്യാസം
{| style="width:75%; height:200px" border="1"
|-
| അമ്മ || ഇല || തറ
|- style="height:100px"
| പറ || style="width:200px" |പശു || ആന
|-
| ഋഷി || വീട് || പന
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
അമ്മ
ഇല
തറ
പറ
പശു
ആന
ഋഷി
വീട്
പന
style="
inline CSS
തുടങ്ങിയ കോഡിങ്ങുകൾ ചില ബ്രൌസറുകൾക്ക് തിരിച്ചറിയാനേ കഴിയുകയില്ല എന്നോർക്കുക. പഴയ രീതികളായ
width="75%"
മിക്ക ബ്രൌസറുകളിലും പ്രവർത്തിക്കും എന്നോർക്കുക.
നിരയുടെ വീതി ക്രമപ്പെടുത്തൽ
തിരുത്തുക
നിരയിലെ കളങ്ങളിൽ വച്ച് ഏറ്റവും ദൈർഘ്യമുള്ള എഴുത്ത് നിരയുടെ വീതിയായി വരുന്നതിനപ്പുറം താങ്കളുടെ താത്പര്യപ്രകാരമുള്ള അളവുകൾ വേണമെങ്കിൽ ഈ ഉദാഹരണം കാണുക. വീതിക്കനുസരിച്ച് എഴുത്തുകൾ മുറിഞ്ഞുപോകുന്നതു ശ്രദ്ധിക്കുക.
{| border="1" cellpadding="2"
!width="50"|നിര
!width="225"|വലിയ നിര
!width="225"| വലിയ നിര
|-
| ദ്യോവിനെ വിറപ്പിക്കുമാ || വിളി കേട്ടോ മണിക്കോവിലിൽ മയങ്ങുന്ന || മാനവരുടെ ദൈവം
|-
| എങ്കിലുമതുചെന്നു || മറ്റൊലികൊണ്ടൂ പുത്രസങ്കടം സഹിയാത്ത || സഹ്യന്റെ ഹൃദയത്തിൽ
|}
നിര
വലിയ നിര
വലിയ നിര
ദ്യോവിനെ വിറപ്പിക്കുമാ
വിളി കേട്ടോ മണിക്കോവിലിൽ മയങ്ങുന്ന
മാനവരുടെ ദൈവം
എങ്കിലുമതുചെന്നു
മറ്റൊലികൊണ്ടൂ പുത്രസങ്കടം സഹിയാത്ത
സഹ്യന്റെ ഹൃദയത്തിൽ
തലക്കെട്ടുകളിൽ ഒറ്റയടിക്കു നൽകുന്നതല്ലാതെ നിരകൾക്ക് വീതി പറഞ്ഞു കൊടുക്കുവാൻ നിരയിലെ ആദ്യകളത്തിനുള്ള വീതി പറഞ്ഞുകൊടുത്താൽ മതിയാവും:
{| border="1" cellpadding="2"
|-
|width="100pt"| ഈ നിരയ്ക്ക് 100 ബിന്ദുക്കൾ വീതിയുണ്ട്
|width="200pt"| ഈ നിരയ്ക്ക് 200 ബിന്ദുക്കൾ വീതിയുണ്ട്
|width="300pt"| ഈ നിരയ്ക്ക് 300 ബിന്ദുക്കൾ വീതിയുണ്ട്
|-
| സുഖദാം || വരദാം || മാതരം
|}
ഈ നിരയ്ക്ക് 100 ബിന്ദുക്കൾ വീതിയുണ്ട്
ഈ നിരയ്ക്ക് 200 ബിന്ദുക്കൾ വീതിയുണ്ട്
ഈ നിരയ്ക്ക് 300 ബിന്ദുക്കൾ വീതിയുണ്ട്
സുഖദാം
വരദാം
മാതരം
നിരകൾ ക്രമപ്പെടുത്താനായും വീതി ഉപയോഗപ്പെടുത്താവുന്നതാണ്
രാജ്യം
തലസ്ഥാനം
ഈജിപ്ത്
കെയ്‌റോ
രാജ്യം
തലസ്ഥാനം
ഫ്രാൻസ്
പാരീസ്
ലംബമായുള്ള സ്ഥാന നിർണ്ണയം
തിരുത്തുക
സ്വതവേ പട്ടികയിലെ കളങ്ങളിലെ എഴുത്തുകൾ ലംബമായി നോക്കിയാൽ കളത്തിനുള്ളിൽ മദ്ധ്യഭാഗത്തായിരിക്കും. ചിലപ്പോഴെങ്കിലും ഇത് കാണാൻ സുഖകരമായിരിക്കില്ല.
വരിയുടെ തലക്കെട്ട്
ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലിൽ നൽത്തണലു നൽകുന്ന വൃക്ഷങ്ങൾ കടയറ്റു നൊന്തു വീഴുമ്പോഴും, അച്ചില്ലയിൽ ചുള്ളിനാരുകൾ പിണച്ചുള്ള കൊച്ചുനീഡത്തിൽ പൊരുന്നിരിക്കും ചേക്കുപക്ഷികൾ ചിറകിട്ടടിച്ചു കേഴുമ്പൊഴും, തളിരിലകളുടെയിടയിലൂടൊളിഞ്ഞു നോക്കും പൂംചെറുതുകളടർന്നുവീണെല്ലാം നശിച്ചെന്നു കരളുരുകി മണ്ണോടു മാറണക്കുമ്പോഴും, പിന്നെയും പൊട്ടിവിടരും മുളകളെ കണ്ടു, മങ്ങിങ്ങു ചെറു ചകിരി നാരുകൾ കൊത്തുന്ന മഞ്ഞക്കിളികളെ കണ്ടുമെൻ മനസ്സിൻ മുറിപ്പാടുകൾ വേദന മറക്കുന്നു.
ചെറിയ എഴുത്ത്.
വരിയുടെ തലക്കെട്ട്
ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലിൽ നൽത്തണലു നൽകുന്ന വൃക്ഷങ്ങൾ കടയറ്റു നൊന്തു വീഴുമ്പോഴും, അച്ചില്ലയിൽ ചുള്ളിനാരുകൾ പിണച്ചുള്ള കൊച്ചുനീഡത്തിൽ പൊരുന്നിരിക്കും ചേക്കുപക്ഷികൾ ചിറകിട്ടടിച്ചു കേഴുമ്പൊഴും, തളിരിലകളുടെയിടയിലൂടൊളിഞ്ഞു നോക്കും പൂംചെറുതുകളടർന്നുവീണെല്ലാം നശിച്ചെന്നു കരളുരുകി മണ്ണോടു മാറണക്കുമ്പോഴും, പിന്നെയും പൊട്ടിവിടരും മുളകളെ കണ്ടു, മങ്ങിങ്ങു ചെറു ചകിരി നാരുകൾ കൊത്തുന്ന മഞ്ഞക്കിളികളെ കണ്ടുമെൻ മനസ്സിൻ മുറിപ്പാടുകൾ വേദന മറക്കുന്നു.
ചെറിയ എഴുത്ത്.
ഈ പ്രശ്നം പരിഹരിക്കാൻ valign="top" എന്ന് വരികളിൽ കൊടുത്താൽ മതിയാവും (ഓരോ വരിയിലും കൊടുക്കേണ്ടി വന്നേക്കും) ഉദാഹരണം
{| border="1" cellpadding="2"
|-valign="top"
|width="10%"|'''വരിയുടെ തലക്കെട്ട്'''
|width="70%"|ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലിൽ നൽത്തണലു...
|width="20%"|ചെറിയ എഴുത്ത്.
|-valign="top"
|'''വരിയുടെ തലക്കെട്ട്'''
|ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലിൽ നൽത്തണലു...
|ചെറിയ എഴുത്ത്.
|}
വരിയുടെ തലക്കെട്ട്
ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലിൽ നൽത്തണലു നൽകുന്ന വൃക്ഷങ്ങൾ കടയറ്റു നൊന്തു വീഴുമ്പോഴും, അച്ചില്ലയിൽ ചുള്ളിനാരുകൾ പിണച്ചുള്ള കൊച്ചുനീഡത്തിൽ പൊരുന്നിരിക്കും ചേക്കുപക്ഷികൾ ചിറകിട്ടടിച്ചു കേഴുമ്പൊഴും, തളിരിലകളുടെയിടയിലൂടൊളിഞ്ഞു നോക്കും പൂംചെറുതുകളടർന്നുവീണെല്ലാം നശിച്ചെന്നു കരളുരുകി മണ്ണോടു മാറണക്കുമ്പോഴും, പിന്നെയും പൊട്ടിവിടരും മുളകളെ കണ്ടു, മങ്ങിങ്ങു ചെറു ചകിരി നാരുകൾ കൊത്തുന്ന മഞ്ഞക്കിളികളെ കണ്ടുമെൻ മനസ്സിൻ മുറിപ്പാടുകൾ വേദന മറക്കുന്നു.
ചെറിയ എഴുത്ത്.
വരിയുടെ തലക്കെട്ട്
ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലിൽ നൽത്തണലു നൽകുന്ന വൃക്ഷങ്ങൾ കടയറ്റു നൊന്തു വീഴുമ്പോഴും, അച്ചില്ലയിൽ ചുള്ളിനാരുകൾ പിണച്ചുള്ള കൊച്ചുനീഡത്തിൽ പൊരുന്നിരിക്കും ചേക്കുപക്ഷികൾ ചിറകിട്ടടിച്ചു കേഴുമ്പൊഴും, തളിരിലകളുടെയിടയിലൂടൊളിഞ്ഞു നോക്കും പൂംചെറുതുകളടർന്നുവീണെല്ലാം നശിച്ചെന്നു കരളുരുകി മണ്ണോടു മാറണക്കുമ്പോഴും, പിന്നെയും പൊട്ടിവിടരും മുളകളെ കണ്ടു, മങ്ങിങ്ങു ചെറു ചകിരി നാരുകൾ കൊത്തുന്ന മഞ്ഞക്കിളികളെ കണ്ടുമെൻ മനസ്സിൻ മുറിപ്പാടുകൾ വേദന മറക്കുന്നു.
ചെറിയ എഴുത്ത്.
സ്ഥാനനിർണ്ണയം
തിരുത്തുക
വേണമെങ്കിൽ പട്ടികയുടേയോ, ഒരു വരിയുടെ ഉള്ളടക്കത്തിനേയോ, അല്ല ഒരു കളത്തിന്റെ ഉള്ളടക്കത്തിനു മാത്രമോ ആയി സ്ഥാനം പറഞ്ഞുകൊടുക്കാൻ കഴിയും. ഇതെല്ലാം വ്യത്യസ്ത രീതികളിലാവും ചെയ്യേണ്ടി വരിക. ഒരു കാരണവശാലും പട്ടിക "float" ആയി നൽകരുത്. താളിന്റെ ദൃശ്യരൂപത്തെ അത് ദോഷകരമായി ബാധിക്കും.
അധിക വിവരങ്ങൾ
തിരുത്തുക
ഇവിടെ പട്ടികകളിൽ കൂടുതൽ സൌകര്യങ്ങൾ ചേർക്കാനുള്ള കുറെക്കൂടി സങ്കീർണ്ണമായ ഉദാഹരണങ്ങൾ കാണം. ഉള്ളടക്കം ആവശ്യാനുസരണം ക്രമപ്പെടുത്തൽ (സോർട്ടിങ്) കോൾസ്പാനോ, റോസ്പാനോ ഉണ്ടെങ്കിൽ ശരിയായി പ്രവർത്തിക്കില്ലന്നോർക്കുക.
താങ്കൾക്ക് താങ്കളുടെ പട്ടികകളിൽ ഈ ക്രമീകരണങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. എല്ലാ സന്ദർഭങ്ങളിലും എല്ലാ ക്രമീകരണങ്ങളും ആവശ്യം വരില്ല, ഉദാഹരണത്തിന് നിറം പിടിപ്പിച്ച പശ്ചാത്തലം സാധാരണ സന്ദർഭങ്ങളിൽ പട്ടികയ്ക്ക് ചേരില്ല. താങ്കൾ സൃഷ്ടിക്കുന്ന പട്ടികകൾ ലളിതമായിരിക്കാൻ ശ്രദ്ധിക്കുക - മറ്റുള്ളവർക്കും അതിൽ തിരുത്താൻ കഴിയുമെന്നോർക്കുക. ഈ ഉദാഹരണങ്ങൾ എന്തായാലും താങ്കൾക്ക് ഒരു അവബോധം പകർന്നു തരാൻ പ്രാപ്തമാണ്.
വിക്കി വിന്യാസം
{| border="1" cellpadding="5" cellspacing="0" align="center"
|+'''ഉദാഹരണം'''
|-
! style="background:#efefef;" | ആദ്യ തലക്കെട്ട്
! colspan="2" style="background:#ffdead;" | രണ്ടാം തലക്കെട്ട്
|-
| മുകളിൽ ഇടത്
|  
| rowspan=2 style="border-bottom:3px solid grey;" valign="top" |
വലത് വശം
|-
| style="border-bottom:3px solid grey;" | താഴെ ഇടത്
| style="border-bottom:3px solid grey;" | താഴെ മദ്ധ്യം
|-
| colspan="3" align="center" |
{| border="0"
|+''പട്ടികയ്ക്കുള്ളിലെ പട്ടിക''
|-
| align="center" width="150px" | [[Image:Wiki.png]]
| align="center" width="150px" | [[Image:Wiki.png]]
|-
| align="center" colspan="2" style="border-top:1px solid red; border-right:1px solid red; border-bottom:2px solid red; border-left:1px solid red;" |
വിക്കിമീഡിയയുടെ രണ്ട് ലോഗോകൾ
|}
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
ഉദാഹരണം
ആദ്യതലക്കെട്ട്
രണ്ടാം തലക്കെട്ട്
മുകളിൽ ഇടത്
nbsp;
വലത് വശം
താഴെ ഇടത്
താഴെ മദ്ധ്യം
പട്ടികയ്ക്കുള്ളിലെ പട്ടിക
പ്രമാണം:Wiki.png
പ്രമാണം:Wiki.png
വിക്കിമീഡിയയുടെ രണ്ട് ലോഗോകൾ
ഫ്ലോട്ടിങ് പട്ടിക
തിരുത്തുക
വിക്കി വിന്യാസം
ഈ ഖണ്ഡിക പട്ടികയ്ക്ക് മുമ്പ്. മിടുക്കും ശൌരവുമെല്ലാമൊടുക്കം
നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു
കടക്കണ്ണും ചുമത്തിക്കൊണ്ടടുക്കും വിക്രമീ പല്ലും കടിക്കും വല്ലികൾ തല്ലി
പൊടിക്കും...

{| align="right" border="1"
| നിര 1, വരി 1
| rowspan="2"| നിര 2, വരി 1 (ഉം 2ഉം)
| നിര 3, വരി 1
|-
| നിര 1, വരി 2
| നിര 3, വരി 2
|}

ഫ്ലോട്ടിങ് പട്ടിക വലത്തായിട്ടാണെന്നോർക്കുക.

ഈ ഖണ്ഡിക പട്ടികയ്ക്കു ശേഷം. മിടുക്കും ശൌരവുമെല്ലാമൊടുക്കം
നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു
കടക്കണ്ണും ചുമത്തിക്കൊണ്ടടുക്കും വിക്രമീ പല്ലും കടിക്കും വല്ലികൾ തല്ലി
പൊടിക്കും...
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
ഈ ഖണ്ഡിക പട്ടികയ്ക്ക് മുമ്പ്. മിടുക്കും ശൌരവുമെല്ലാമൊടുക്കം
നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു
കടക്കണ്ണും ചുമത്തിക്കൊണ്ടടുക്കും വിക്രമീ പല്ലും കടിക്കും വല്ലികൾ തല്ലി
പൊടിക്കും......
നിര 1, വരി 1
നിര 2, വരി 1 (ഉം 2ഉം)
നിര 3, വരി 1
നിര 1, വരി 2
നിര 3, വരി 2
ഫ്ലോട്ടിങ് പട്ടിക വലത്തായിട്ടാണെന്നോർക്കുക.
ഈ ഖണ്ഡിക പട്ടികയ്ക്കു ശേഷം. മിടുക്കും ശൌരവുമെല്ലാമൊടുക്കം
നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു
കടക്കണ്ണും ചുമത്തിക്കൊണ്ടടുക്കും വിക്രമീ പല്ലും കടിക്കും വല്ലികൾ തല്ലി
പൊടിക്കും...
പട്ടികയ്ക്കുള്ളിലെ പട്ടിക
തിരുത്തുക
ഒരു പട്ടികയുടെ കളങ്ങൾക്കുള്ളിൽ അഞ്ച് മറ്റ് പട്ടികകൾ (നീലനിറത്തിൽ) ഉൾപ്പെടുത്തിയിരിക്കുന്നു. |ക| എന്ന പട്ടികയുടേയും |ച|ച| എന്ന പട്ടികയുടേയും സ്വയം ലംബസ്ഥാനം സ്വീകരിച്ചിരിക്കുന്നു. |ട|, |ത| എന്നീ പട്ടികകൾ ഫ്ലോട്ട് ഉപയോഗിച്ച് സ്ഥാന നിർണ്ണയം ചെയ്തിരിക്കുന്നു. രൂപരേഖകളിലും ചാർട്ടിലുമൊക്കെ ഈ രീതി കൈക്കൊള്ളാവുന്നതാണ്.
പട്ടികയ്ക്കുള്ളിലെ പട്ടിക പുതിയൊരു വരിയിൽ തുടങ്ങേണ്ടതാണ്.
വിക്കി വിന്യാസം
{|
border="1"
alpha;
| align="center" | കളം 2
{|
border="2" style="background:#ABCDEF;"

| ഉള്ളിലുള്ള
|-
| പട്ടിക
|}
| valign="bottom" | പ്രഥമ പട്ടിക
| style="width:100px;" |
{|
border="2" style="background:#ABCDEF;;"
| ക
|}
{|
border="2" style="background:#ABCDEF;"
| ച || ച
|}
| style="width:50px;" |
{|
border="2" style="background:#ABCDEF; float:left;"
| ട
|}
{|
border="2" style="background:#ABCDEF; float:right;"
| ത
|}
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
കളം 2
ഉള്ളിലുള്ള
പട്ടിക
പ്രഥമ പട്ടിക
കോളംസ്പാനിന്റേയും റോസ്പാനിന്റേയും ഉപയോഗം
തിരുത്തുക
വിക്കി വിന്യാസം
{| border="1" cellpadding="5" cellspacing="0"
|-
| നിര 1 || നിര 2 || നിര 3
|-
| rowspan="2"| ക
| colspan="2" align="center"| ഖ
|-
| ഗ
| ഘ
|-
| ങ
| rowspan="2" colspan="2" align="center"| ച
|-
| ഛ
|-
| colspan="3" align="center"| ജ
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
നിര 1
നിര 2
നിര 3
!-- നിര 1-ൽ കളം ക അധിനിവേശിച്ചിരിക്കുന്നു --
!-- നിര 2+3, കളം ച അധിനിവേശിച്ചിരിക്കുന്നു --
കളം
ഛ'
യിലെ
rowspan="2"
ന്റെ ഒപ്പം കളം
യ്ക്കായി
rowspan="3"
ഉപയോഗിച്ചാൽ
യ്ക്കും
യ്ക്കും അടിയിൽ പുതിയൊരു വരി കിട്ടില്ല. എന്നോർക്കുക. ശൂന്യമായ കളങ്ങൾ കാണിക്കില്ല.
ഒരു നിരയിലെ മുഴുവൻ കളങ്ങളും ശൂന്യമാണെങ്കിൽ നിരയേ കാണിക്കില്ല. ശൂന്യമായതും ശൂന്യമല്ലാത്തതുമായ കളങ്ങൾക്കിടയിൽ സീമയുണ്ടെങ്കിൽ അതും കാണിക്കാനിടയില്ല (ബ്രൌസറധിഷ്ഠിതം). ശൂന്യമായ കളങ്ങളിൽ ശൂന്യമല്ലെന്നു തെറ്റിദ്ധരിപ്പിക്കാൻ അതുകൊണ്ട്
nbsp;
ഉപയോഗിക്കുക.
പട്ടികകൾ മദ്ധ്യഭാഗത്തായി നിലനിർത്താൻ
തിരുത്തുക
താളിനു നടുക്കായി നിൽക്കുന്ന പട്ടികകൾ നിർമ്മിക്കാവുന്നതാണ് പക്ഷേ അവ "float" ആയി നൽകരുത്, പട്ടികയ്ക്കിരുവശത്തുമായി എഴുത്തുകൾ ഉണ്ടാകരുതെന്നർത്ഥം. അതിനായി
{| style="margin: 1em auto 1em auto"
ഉപയോഗിക്കുക.
വിക്കി വിന്യാസം
{| class="wikitable" style="margin: 1em auto 1em auto"
|+ '''ഇടത്തേക്ക് ചേർന്നെഴുത്തുകളുള്ള കളങ്ങൾ, പട്ടിക മദ്ധ്യത്തിൽ'''
! നിന്നില്ല || ഒരിത്തിരി || നേരമാരും
|-
| തമ്പകം || പോരാ || മരുതു പോരാ
|-
| തമ്പുരാൻ || കൽപ്പിച്ചിരിക്ക || അല്ലേ.
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
ഇടത്തേക്ക് ചേർന്നെഴുത്തുകളുള്ള കളങ്ങൾ, പട്ടിക മദ്ധ്യത്തിൽ
നിന്നില്ല
ഒരിത്തിരി
നേരമാരും
തമ്പകം
പോരാ
മരുതു പോരാ
തമ്പുരാൻ
കൽപ്പിച്ചിരിക്ക
അല്ലേ.
ചരങ്ങളുടെ ഉപയോഗം
തിരുത്തുക
കളത്തിനു തുടക്കത്തിൽ ചരങ്ങൾ നൽകുക ഒടുവിൽ ഒരു ലംബവരയും ഇടുക, ഉദാഹരണത്തിന്
width="300"|
എന്നുപയോഗിക്കുന്നത് കളത്തിന്റെ വീതി 300 ബിന്ദുക്കളാക്കി മാറ്റും. ഒന്നിലധികം ചരങ്ങൾ ഉണ്ടെങ്കിൽ അവയോരോന്നിനുമിടയിൽ ഓരോ ഇട (Space) നൽകുക.
വിക്കി വിന്യാസം
{| style="color:white"
|-
| bgcolor="red"|കളം 1 || width="300" bgcolor="blue"|കളം 2 || bgcolor="green"|കളം 3
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
കളം 1
കളം 2
കളം 3
ദശാംശത്തിനനുസരിച്ച് സംഖ്യകൾ കാണിക്കാൻ
തിരുത്തുക
ദശാംശ ചിഹ്നത്തിനെ അനുസരിച്ച് സംഖ്യകളെ നിരത്തി കാണിക്കാൻ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗം:
വിക്കി വിന്യാസം
{| cellpadding="0" cellspacing="0"
|align="right"| 432 || .1
|-
|align="right"| 43 || .21
|-
|align="right"| 4 || .321
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
432
.1
43
.21
.321
സെൽപാഡിങോ, സെൽ‌സ്പേസിങോ (cellpadding, cellspacing) ഉണ്ടെങ്കിൽ രണ്ട് കളങ്ങളിലായി എഴുതുന്ന സംഖ്യയെ നടുക്കുകൂടി ഉണ്ടായേക്കാവുന്ന വിടവിനെ മറച്ച് ഒരുമിച്ചു കാട്ടാൻ കഴിയും. അതിനായി പട്ടികയ്ക്കുള്ളിലൊരു പട്ടിക നിർമ്മിച്ച് അതിന്റെ നിരയുടെ വീതി ആവശ്യാനുസരണം വ്യക്തമാക്കികൊടുക്കുക. ഉള്ളിൽ നിർമ്മിക്കുന്ന പട്ടികയുടെ നിരയുടെ വീതി നിരയിലെ കളങ്ങളുടെ വീതി തന്നെയായിരിക്കണം. (ദശാംശസംഖ്യകൾ എന്നിട്ടും ശരിയായി പ്രത്യക്ഷപ്പെടുന്നില്ലങ്കിൽ പ്രധാന പട്ടികയുടെ നിര വളരെ ഇടുങ്ങിയതായിരിക്കണം. നിരയുടെ വീതി കൂട്ടാനുള്ള ചരങ്ങൾ ഉപയോഗിക്കുക.)
വിക്കി വിന്യാസം
{|border="1" cellpadding="4" cellspacing="2"
{|cellpadding="0" cellspacing="0" width="100%"
|align="right" width="50%"| 432 ||width="50%"| .1
|}
|-
{|cellpadding="0" cellspacing="0" width="100%"
|align="right" width="50%"| 43 ||width="50%"| .21
|}
|-
{|cellpadding="0" cellspacing="0" width="100%"
|align="right" width="50%"| 4 ||width="50%"| .321
|}
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
432
.1
43
.21
.321
ലളിതമായി ഉപയോഗിക്കാവുന്ന സന്ദർഭങ്ങളിൽ ആദ്യവരിയിൽ ഒരു ഇട നൽകി അടുത്ത വരികളിൽ ആവശ്യാനുസരണം ഇടകൾ നൽകി സംഖ്യകളുടെ സ്ഥാനം സ്ഥാപിക്കാവുന്നതേയുള്ളു:
432.1
43.21
4.321
സ്റ്റൈൽ ക്ലാസ്സുകൾ
തിരുത്തുക
ഇംഗ്ലീഷ് വിക്കിപീഡിയയിലെ
സ്റ്റൈലിനെ പറ്റിയുള്ള താൾ കാണുക
പട്ടികയുടെ മൂലഭാഷയുടെ ആദ്യവരിയിൽ "{|" വേണ്ട സ്റ്റൈൽ മുഴുവൻ എഴുതിക്കൊടുക്കുന്നതിനു പകരം ഒരു
കാസ്കേഡിങ് സ്റ്റൈൽ ഷീറ്റ്
w:Cascading Style Sheets
, സി.എസ്.എസ്.) ക്ലാസ് നൽകാവുന്നതാണ്. ആ ക്ലാസിനുള്ള സ്റ്റൈലുകൾ പലവിധത്തിൽ നിർവചിക്കാം
സോഫ്റ്റ്വെയറിനുള്ളിൽ തന്നെ, രൂപത്തിന് (skin) അനുസരിച്ച് (ഉദാ: class sortable)
ഒരു വിക്കിയിലെ എല്ലാ ഉപയോക്താക്കൾക്കും വേണ്ടി
മീഡിയവിക്കി:Common.css
ഉപയോഗിച്ച്.
collectively for all users of one wiki in
MediaWiki:Common.css
(ഉദാ: ഈ വിക്കിയിലും മറ്റു പല പദ്ധതികളിലുമുള്ള class wikitable).
ഒരു രൂപത്തിനു പ്രത്യേകമായി
മീഡിയവിക്കി:Monobook.css
മുതലായവ ഉപയോഗിച്ച്.
ഉപയോക്താവിന്റെ ഉപതാളിൽ കുറിച്ചുകൊടുക്കുന്നതനുസരിച്ച് ഓരോരുത്തരുടെ താത്പര്യപ്രകാരം.
ഉപയോക്താവിന്റെ സ്വന്തം കമ്പ്യൂട്ടറിൽ നിർവചിച്ചിരിക്കുന്ന പ്രകാരം എല്ലാ വെബ് താളുകൾക്കുമായി.
പട്ടികയെ രൂപപ്പെടുത്താനാവശ്യമായ എല്ലാ ചരങ്ങളും ഓർത്തിരിക്കുന്നതിലും എത്രയോ എളുപ്പമാണ് അനുയോജ്യമായ സ്റ്റൈൽ ക്ലാസ്
{|
നു ശേഷം ചേർക്കുന്നത്. ഇത് പട്ടികയെ സുദൃഢം ആക്കുന്നു, കൂടാതെ ഒരു മാറ്റം കൊണ്ടുതന്നെ ക്ലാസ് ഉപയോഗിക്കുന്ന എല്ലാ പട്ടികകളേയും മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
{| border="1" cellpadding="2"
|+ഗുണനപ്പട്ടിക
|-
! × !! 1 !! 2 !! 3
|-
! 1
| 1 || 2 || 3
|-
! 2
| 2 || 4 || 6
|-
! 3
| 3 || 6 || 9
|-
! 4
| 4 || 8 || 12
|-
! 5
| 5 || 10 || 15
|}
ഗുണനപ്പട്ടിക
12
10
15
ഇങ്ങനെ ആയി തീരും:
{| class="wikitable"
|+ഗുണനപ്പട്ടിക
|-
! × !! 1 !! 2 !! 3
|-
! 1
| 1 || 2 || 3
|-
! 2
| 2 || 4 || 6
|-
! 3
| 3 || 6 || 9
|-
! 4
| 4 || 8 || 12
|-
! 5
| 5 || 10 || 15
|}
ഗുണനപ്പട്ടിക
12
10
15
ഇവിടെ പട്ടികയ്ക്കൊപ്പം കൊടുക്കേണ്ടിയിരുന്ന ചരങ്ങളെ
class="wikitable"
കൊണ്ട് പ്രതിനിധീകരിച്ചിരിക്കുന്നു.
മീഡിയവിക്കി:Common.css
-ൽ table.wikitable എന്നതിനായി ഒരുകൂട്ടം സ്റ്റൈൽ നിയമങ്ങൾ
wikitable
ക്ലാസ് ആയി ഉള്ളതുകൊണ്ടാണ്. താങ്കൾ പട്ടികയെ ക്ലാസ് ഉപയോഗിച്ച് അടയാളപ്പെടുത്തുമ്പോൾ അതിലെ നിയമങ്ങളെല്ലാം പട്ടികയിൽ പ്രവർത്തിക്കുന്നു. താങ്കൾക്ക് വേണമെങ്കിൽ കൂടുതൽ സ്റ്റൈൽ നിയമങ്ങൾ അതോടൊപ്പം പട്ടികയോടൊപ്പം ചേർക്കാവുന്നതാണ്. അത്തരം നിയമങ്ങൾ ക്ലാസിലെ നിയമങ്ങൾ അതിലംഘിച്ച് പ്രവർത്തിക്കുന്നതായിരിക്കും. അതുകൊണ്ട് ക്ലാസ് സ്റ്റൈലിനെ അടിസ്ഥാനമാക്കി താങ്കൾക്ക് സ്റ്റൈൽ കൂടുതൽ വികസിപ്പിക്കാവുന്നതാണ്:
വിക്കി വിന്യാസം
{| class="wikitable" style="font-style:italic; font-size:120%; border:3px dashed red;"
|+ഗുണനപ്പട്ടിക
|-
! × !! 1 !! 2 !! 3
|-
! 1
| 1 || 2 || 3
|-
! 2
| 2 || 4 || 6
|-
! 3
| 3 || 6 || 9
|-
! 4
| 4 || 8 || 12
|-
! 5
| 5 || 10 || 15
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
ഗുണനപ്പട്ടിക
12
10
15
ഇവിടെ പട്ടികയുടെ പശ്ചാത്തലം wikitable ക്ലാസ്സിൽ നിർവചിച്ചിരിക്കുന്ന ചാര നിറവും, തലക്കുറികൾ കട്ടികൂട്ടി എഴുതിയതും മദ്ധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നതും ആണെങ്കിലും, എഴുത്തുകൾ പട്ടികയിൽ എഴുതി നൽകിയിരിക്കുന്ന സ്റ്റൈൽ നിയമങ്ങൾ ഉപയോഗിച്ച് അതിലംഘിച്ചിരിക്കുന്നു. എഴുത്തുകൾ 120% വലിപ്പക്കൂടുതലുള്ളതാണ്, സീമയടയാളങ്ങൾക്കാവട്ടെ ചുവന്ന വരകൾ ഉപയോഗിച്ചിരിക്കുന്നു.
ഇൻ‌ലൈൻ സി.എസ്.എസ്. പിന്തുണയുള്ള ബ്രൌസറുകളിൽ മാത്രമേ ഇതു ലഭിക്കുള്ളു എന്നോർക്കുക. അത് പ്രധാനമെങ്കിൽ "font-size:120%" എന്നതിനു പകരം നിന്നേക്കാവുന്ന എക്സ്.എച്ച്.റ്റി.എം.എൽ വിന്യാസമായ
big
എന്നോ "font-style:italic" എന്നതിനു പകരമായ വിക്കിവിന്യാസം
''ചെരിച്ചെഴുത്ത്''
എന്നോ ഉപയോഗിക്കുക.
ക്രമപ്പെടുത്തൽ (സോർട്ടിങ്)
തിരുത്തുക
class="sortable"
എന്ന ക്ലാസ് ഉപയോഗിച്ച് പട്ടികകളെ ക്രമപ്പെടുത്താൻ സാധിക്കും, കൂടുതൽ വിവരങ്ങൾക്ക്
സഹായം:ക്രമപ്പെടുത്തൽ
en:Help:Sorting
) കാണുക. ഇത് വളരെ ഉപകാരപ്രദമായ ഒരു ധർമ്മം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഉപയോഗിക്കുമ്പോൾ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കുവാൻ ശ്രമിക്കുക. ഉദാഹരണത്തിന്:
പല വരികളിൽ കിടക്കുന്ന ഉപതലക്കെട്ടുകളുള്ള രീതിയിൽ പട്ടികയെ വിഭജിക്കരുത്. പകരം ഒരു നിര കൂടി കൂട്ടിച്ചേർത്ത് ഓരോ വരിയിലേയും തലക്കെട്ടുകൾ ചുരുക്കി ഉൾപ്പെടുത്താവുന്ന വിധത്തിൽ നിരയുണ്ടാക്കാവുന്നതാണ്.
ഉള്ളടക്കം പല നിരകളിൽ കിടക്കുന്ന വിധത്തിൽ പട്ടിക സൃഷ്ടിക്കരുത്, വീണ്ടും പകരമായി കളങ്ങളിൽ വിവരങ്ങൽ ചുരുക്കി നൽകാവുന്നതാണ്
സംഖ്യകളുടെ ഒരു നിരയിൽ അക്ഷരങ്ങൾ ഇടകലർത്തി ഉപയോഗിക്കരുത്. അത് ശരിയായ ഫലം നൽകണമെന്നില്ല.
പട്ടികയിൽ ചുരുക്കരൂപങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് പട്ടികയ്ക്ക് പുറത്ത് വിപുലമാക്കി നൽകുക.
വിക്കി വിന്യാസം
{| class="wikitable sortable"
|+ക്രമപ്പെടുത്താവുന്ന പട്ടിക
|-
! അക്ഷരം !! സംഖ്യ !! ദിനം !! class="unsortable" | ക്രമപ്പെടുത്തത്തില്ലാത്തത്
|-
| ക || 2 || 2008-11-24 || ഈ
|-
| പ || 8 || 2004-03-01 || നിരയിൽ
|-
| ട || 6 || 1979-07-23 || ക്രമപ്പെടുത്തൽ
|-
| ച || 4 || 1492-12-08 || അസാദ്ധ്യം
|-
| ത || 0 || 1601-08-13 || ആണ്.
|}
ബ്രൌസറിൽ ദൃശ്യമാവുന്ന വിധം
ക്രമപ്പെടുത്താവുന്ന പട്ടിക
അക്ഷരം
സംഖ്യ
ദിനം
ക്രമപ്പെടുത്തത്തില്ലാത്തത്
2008-11-24
2004-03-01
നിരയിൽ
1979-07-23
ക്രമപ്പെടുത്തൽ
1492-12-08
അസാദ്ധ്യം
1601-08-13
ആണ്.
വരിക്കുള്ള ഫലകം
തിരുത്തുക
എച്ച്.റ്റി.എം.എല്ലോ, വിക്കിവിന്യാസമോ ഉപയോഗിച്ചുണ്ടാക്കുന്ന പട്ടികകളിൽ ചിലകാര്യങ്ങൾ പൊതുവായിട്ടുള്ളതായിരിക്കും
ഉദാ:
പട്ടികയുടെ വരിയുടെ അടിസ്ഥാന കോഡ്
നിറത്തിനോ, സ്ഥാനത്തിനോ, ക്രമപ്പെടുത്തലിനോ ഉള്ള കോഡ്
ഏകകങ്ങൾ പോലെ മാറ്റമില്ലാത്ത കാര്യങ്ങൾ
പ്രത്യേകതരത്തിലുള്ള ക്രമപ്പെടുത്തലിനുള്ള മാർഗ്ഗരേഖകൾ
ഇത്തരം സന്ദർഭങ്ങളിൽ വിവരങ്ങൾ ചരങ്ങളായി നൽകുന്ന ഒരു ഫലകം ഉപയോഗിക്കുകയാണെങ്കിൽ അതേറെ ഉപകാരപ്രദമായിരിക്കും. എന്തുകൊണ്ടെന്നാൽ:
നിരകളുടെ ക്രമം മാറ്റാനോ നിര തന്നെ നീക്കം ചെയ്യാനോ എളുപ്പമായിരിക്കും.
ഒരു നിരയിലെ പല കളങ്ങളും ശൂന്യമെങ്കിൽ ഒരു പുതിയ നിര കൂട്ടിച്ചേർക്കാൻ എളുപ്പമായിരിക്കും.
മറ്റു സ്ഥലങ്ങളിൽ നിന്ന് എടുക്കുന്ന വിവരങ്ങളിൽ ഗണിതക്രിയ ആവശ്യമുണ്ടെങ്കിൽ, ഉദാ: ജനസംഖ്യ, വിസ്തീർണ്ണം എന്നിവ ഉപയോഗിച്ച് ജനസാന്ദ്രത കണ്ടുപിടിക്കൽ
ക്രമപ്പെടുത്തി കാണിക്കാനും അല്ലാതെ കാണിക്കാനുമായി വിവരങ്ങളുടെ പകർപ്പ് ആവശ്യമെങ്കിൽ
ഒരു നിരയുടെ മുഴുവൻ നിറവും ദൃശ്യസ്ഥാനവുമൊക്കെ നിർവചിക്കാൻ
ഉദാ::
m:help:table/example row template
talk
backlinks
edit
ഉപയോഗിക്കുന്നു
{| class="wikitable sortable"
|-
! a
! b
! a/b
{{help:table/example row template| 50|200}}
{{help:table/example row template| 8| 11}}
{{help:table/example row template|1000| 81}}
|}
ലഭിക്കുന്നത്:
a/b
50
200
0.25
11
0.72727272727273
1000
81
12.345679012346
പട്ടികയിൽ വ്യവസ്ഥാധിഷ്ഠിതമായ വരി
തിരുത്തുക
പട്ടികയിൽ വ്യവസ്ഥാധിഷ്ഠിതമായ വരി വേണമെങ്കിൽ:
{| class=wikitable
{{ #if:1|{{!}}-
! വരി one, നിര one
{{!}}വരി one, നിര two}}
{{ #if: |{{!}}-
! വരി two, നിര one
{{!}}വരി two, നിര two}}
|-
! വരി three, നിര one
| വരി three, നിര two
|}
താഴെ കാണുന്ന രൂപം നൽകുന്നു: (രണ്ടാം വരി കാണില്ലന്നതു ശ്രദ്ധിക്കുക)
വരി one, നിര one
വരി one, നിര two
വരി three, നിര one
വരി three, നിര two
പട്ടികയ്ക്കായുള്ള മറ്റു കോഡുകൾ
തിരുത്തുക
മീഡിയവിക്കി പിന്തുണയ്ക്കുന്ന മറ്റു കോഡുകൾ ഇവയാണ്:
എക്സ്.എച്ച്.റ്റി.എം.എൽ (XHTML)
HTML
wiki-

ലേഖനവ്യവസ്ഥ (
ഉപയോഗിക്കരുത്
ഇവമൂന്നും ഇപ്പോൾ മീഡിയവിക്കി പിന്തുണക്കുന്നുണ്ട്. എങ്കിലും ലംബവരകൾ ഉപയോഗിച്ചുള്ള എഴുത്താണ് എളുപ്പം HTML
wiki-

(അതായത്, ക്ലോസ് ചെയ്യാത്ത


റ്റാഗുകൾ ഉപയോഗിക്കുന്നത്) ഭാവിയിൽ ഉപകരണങ്ങളിൽ അത്ര പ്രചാരത്തിൽ ഉണ്ടായിരിക്കില്ല എന്നുമോർക്കുക.
ഇവയും കാണുക:
Table (HTML)
HTML element#Tables
thead
tbody
tfoot
colgroup
, and
col
തുടങ്ങിയവ
മീഡിയവിക്കിയിലില്ലെന്നും ഓർക്കുക
പട്ടിക ലേഖനവ്യവസ്ഥകൾ തമ്മിലുള്ള താരതമ്യം
തിരുത്തുക
XHTML
HTML
Wiki-td
Wiki-pipe
Table



{|
|}
തലക്കുറി
തലക്കുറി
തലക്കുറി
|+ തലക്കുറി
വരി


|-
കളത്തിലെ വിവരം
കളം1
കളം2
കളം1
കളം2
| കളം1
| കളം2
കളത്തിലെ വിവരം
കളം1 കളം2 കളം3
കളം1 കളം2 കളം3
| കളം1 || കളം2 || കളം3
കളത്തിന്റെ തലക്കെട്ട്
തലക്കെട്ട്
തലക്കെട്ട്
! തലക്കെട്ട്
ഉദാഹരണ പട്ടിക









12
34




1 2
3 4

{|
| 1 || 2
|-
| 3 || 4
|}
ഉദാഹരണ പട്ടിക













12
34
56





1 2
3 4
5 6

{|
| 1 || 2
|-
| 3 || 4
|-
| 5 || 6
|}
ഗുണം
ഏതൊരു എക്സ്.എച്ച്.റ്റി.എം.എൽ എഡിറ്റർ ഉപയോഗിച്ചും പരിശോധിക്കുകയും പുതുക്കുകയും ചെയ്യാം
എളുപ്പം മാറ്റി എഴുതാം
ഏറെ പ്രസിദ്ധം
കോഡിങിൽ വരികളിൽ ശ്രദ്ധിക്കുന്നില്ല
"|" മുതലായവ ഇല്ലാത്തതിനാൽ ഫലകങ്ങളുമായും മറ്റും പ്രശ്നമുണ്ടാകില്ല
ഏതൊരു എക്സ്.എച്ച്.റ്റി.എം.എൽ എഡിറ്റർ ഉപയോഗിച്ചും പരിശോധിക്കുകയും പുതുക്കുകയും ചെയ്യാം
എളുപ്പം മാറ്റി എഴുതാം
ഏറെ പ്രസിദ്ധം
എക്സ്.എച്ച്.റ്റി.എം.എല്ലിനെ അപേക്ഷിച്ചു കുറച്ചു സ്ഥലം മതി
കോഡിങിൽ വരികളിൽ ശ്രദ്ധിക്കുന്നില്ല
"|" മുതലായവ ഇല്ലാത്തതിനാൽ ഫലകങ്ങളുമായും മറ്റും പ്രശ്നമുണ്ടാകില്ല
എഴുതാൻ എളുപ്പം
വായിക്കാൻ എളുപ്പം
സ്ഥലം കുറച്ചു മതി
ദോഷങ്ങൾ
മനസ്സുമടുപ്പിക്കും
വളരെ സ്ഥലമെടുക്കും
കോഡ് വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്
ഭാവിയിൽ പിന്തുണ ലഭിക്കാനിടയില്ല
പരിചിതമല്ലാത്ത രീതി
ഘടനയിലെ ലാളിത്യമില്ലായ്മ
കോഡ് വശത്തുനിന്നും ക്രമപ്പെടുത്തി എഴുതാൻ കഴിയില്ല
ആശ്ചര്യചിഹ്നവും, അധികചിഹ്നവും, ലംബവരയും എല്ലാമുള്ള ഇതു വായിക്കുന്നതിലും ചിലർക്ക് എളുപ്പം എച്ച്.റ്റി.എം.എൽ വായിക്കുന്നതാണ്
എച്ച്.റ്റി.എം.എൽ. റ്റാഗുകളിലേക്കുള്ള ഒരു കുറുക്കുവഴിമാത്രമാണിത്, എച്ച്.റ്റി.എം.എൽ അറിയില്ലാത്തവർക്ക് എളുപ്പമായി തോന്നാനിടയില്ല
പട്ടികയിൽ ഉൾപ്പെട്ട ഒരു ഫലകത്തിൽ ചരങ്ങൾ ഉണ്ടെങ്കിൽ "|"-നു വേണ്ടി
Template:!
ഉപയോഗിക്കണം.
പുതിയവരികളുടെ കാര്യത്തിൽ നിർബന്ധമുണ്ട്. അതുകൊണ്ട് ഫലകങ്ങളും ചരങ്ങളും ഒക്കെ ഉണ്ടെങ്കിൽ ചിലപ്പോൾ പ്രത്യേക മാർഗ്ഗങ്ങൾ കൈക്കൊള്ളേണ്ടി വന്നേക്കാം (
w:Help:Newlines and spaces
XHTML
HTML
Wiki-td
Wiki-pipe
കാണുക
w:Template talk:For#Tables
ലംബവര ലേഖന വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്ന എച്ച്.റ്റി.എം.എല്ലിൽ
തിരുത്തുക
മാഗ്നസ് മാൻസ്കേ
എന്ന ഉപയോക്താവാണ് ലംബവര ലേഖനവ്യവസ്ഥ, എച്ച്.റ്റി.എം.എല്ലിനു പകരം ലംബവര (
) ഉപയോഗിക്കാനുള്ള മാർഗ്ഗം വികസിപ്പിച്ചത്. എച്ച്.റ്റി.എം.എൽ പട്ടികയെ ലംബവര പട്ടിക ആക്കാനുള്ള ഒരു സ്ക്രിപ്റ്റ്
ഇവിടെ ലഭ്യമാണ്
രണ്ട് കളങ്ങളെ വേർതിരിക്കാനുള്ള ഇരട്ട ലംബവരകൾ (
||
) ഒഴിച്ചുള്ള ലംബവരകൾ പുതിയൊരു വരിയിലായിരിക്കണം തുടങ്ങേണ്ടത്. ചരങ്ങൾ ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്.
പട്ടികകൾ
തിരുത്തുക
ഒരു
പട്ടികയുടെ
നിർവചിച്ചിരിക്കുന്നതിപ്രകാരമാണ്
{| ''ചരങ്ങൾ''
|}
അതിന്റെഫലം:
ഉള്ളടക്കം
വരികൾ
തിരുത്തുക
tr
റ്റാഗുകൾ ആദ്യവരിയിൽ സ്വതവേ നിർമ്മിക്കപ്പെടും. പട്ടികയിൽ പുതിയൊരു വരിക്കായി
|-
ഉപയോഗിക്കുക അതിന്റെ ഫലം
tr
എന്നായിരിക്കും
ചരങ്ങൾ ചേർക്കാൻ:
|-
ചരങ്ങൾ
എന്നുപയോഗിക്കുക, അതിന്റെ ഫലം
tr
ചരങ്ങൾ
ശ്രദ്ധിക്കുക:
tr
റ്റാഗുകൾ തുല്യമായി സ്വയം തുറക്കുന്നതായിരിക്കും
tr
റ്റാഗുകൾ തുല്യമായി സ്വയം അടയ്ക്കുന്നതായിരിക്കും
കളങ്ങൾ
തിരുത്തുക
കളങ്ങൾ സൃഷ്ടിക്കാൻ:
|കളം1
|കളം2
|കളം3
എന്നുപയോഗിക്കുക, അല്ലെങ്കിൽ
|കളം1||കളം2||കളം3
രണ്ടും തുല്യമാണ്
td
കളം1
/td
td
കളം2
/td
td
കളം3
/td
അതുകൊണ്ട് "||" , "പുതിയവരിയിൽ" + "|" എന്നിവ തുല്യമാണ്
കളങ്ങളിൽ ചരങ്ങൾക്കായി:
ചരങ്ങൾ
|കളം1||
ചരങ്ങൾ
|കളം2||
ചരങ്ങൾ
|കളം3
അതിന്റെ ഫലം
td
ചരങ്ങൾ
കളം1
/td
td
ചരങ്ങൾ
കളം2
/td
td
ചരങ്ങൾ
കളം3
/td
തലക്കെട്ടുകൾ
തിരുത്തുക
TD ഉണ്ടായ അതേ പ്രവർത്തനം തന്നെയാണ് തലക്കെട്ടുകൾക്കും, തുറക്കാനായി "|" എന്നതിനു പകരം "!" എന്നുപയോഗിക്കുക. "||" എന്നരീതിയിൽ വേണമെങ്കിൽ "!!" എന്നുപയോഗിക്കുക. ചരങ്ങൾ ഇവിടേയും ഒറ്റലംബവരയ്ക്കു "|" ശേഷം നൽകുക
ചരങ്ങൾ
|കളം1
പട്ടികയുടെ തലക്കെട്ട്
തിരുത്തുക
പട്ടികതലക്കെട്ട്
റ്റാഗ് സൃഷ്ടിക്കാൻ ഇപ്രകാരം നൽകാം
|+ പട്ടികതലക്കെട്ട്
സൃഷ്ടിക്കുന്ന ഫലം
caption
പട്ടികതലക്കെട്ട്
/caption
ചരങ്ങൾ ഉണ്ടെങ്കിൽ:
|+
ചരങ്ങൾ
|പട്ടികതലക്കെട്ട്
സൃഷ്ടിക്കുന്ന ഫലം
caption
ചരങ്ങൾ
പട്ടികതലക്കെട്ട്
/caption
ഒരു പട്ടികയുടെ കോഡിന്റെ നിർമ്മാണം
തിരുത്തുക
ഒരു പട്ടികയുടെ ലളിതമായ വിക്കി വിന്യാസം
ഒരു പെട്ടി
യുടെ ഉള്ളിൽ കാണാൻ.
{| border="5" cellspacing="5" cellpadding="2"
| style="text-align: center;" | [[Image:gnome-system.png]]
|-
! കമ്പ്യൂട്ടർ
|-
| പ്രോസസർ വേഗത: 1.8 GHz
|}
മുകളിലെ കോഡിങിൽ താഴെ കാണുന്ന പട്ടികയുടെ വിന്യാസമാണുള്ളത്:
കമ്പ്യൂട്ടർ
പ്രോസസർ വേഗത: 1.8 GHz
താഴെ കാണുന്ന വിക്കിവിന്യാസം നീലനിറത്തിൽ സീമയുള്ള ചതുരപ്പെട്ടിയ്ക്കുള്ളിൽ കോഡ് കാട്ടിത്തരും

{| border="5" cellspacing="5" cellpadding="2"
| style="text-align: center;" | [[Image:gnome-system.png]]
|-
! കമ്പ്യൂട്ടർ
|-
| പ്രോസസർ വേഗത: 1.8 GHz
|}

നീലനിറത്തിലുള്ള സീമയുള്ള ചതുരപ്പെട്ടി നിർമ്മിക്കാൻ
pre>
എന്ന എച്ച്.റ്റി.എം.എൽ. റ്റാഗ് ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക.
പട്ടികയുടെ വിക്കിവിന്യാസം പ്രദർശിപ്പിക്കാനുള്ള മറ്റുവഴികൾ
തിരുത്തുക
പലപ്പോഴും വെബ് ബ്രൌസറിനുള്ളിൽ പ്രദർശിപ്പിക്കുന്ന പട്ടികയുടെ വിക്കിവിന്യാസത്തിന്റെ വരികളുടെ നീളം വലിയതാവുകയും താഴെയായി സ്ക്രോളിങ് ബാർ പ്രത്യക്ഷപ്പെടുകയും, വരി മുഴുവൻ വായിക്കണമെങ്കിൽ (ഇടത്തു വശത്തുള്ള സ്ക്രോൾ ബാറിനൊപ്പം) താഴെയുള്ള സ്കോൾ ബാർ വലിക്കേണ്ടി വരികയും ചെയ്യും. കാരണം
pre>
റ്റാഗിന്റെ ഉപയോഗം വരികളെ യാതൊരു മാറ്റവുമില്ലാതെ കാണിക്കുന്നു. വരികൾ അടുത്ത വരിയിലേക്ക് മുറിച്ചു മുറിച്ചു ചേർത്തോ
p>
tt>
br
എന്ന റ്റാഗുകൾ
pre>
റ്റാഗിനു പകരം ചേർത്തോ പ്രശ്നം പരിഹരിക്കാവുന്നതാണ്.
tt>...
/tt> തുടങ്ങിയ റ്റാഗുകൾക്കുള്ളിൽ വിക്കിവിന്യാസം ചേർക്കുന്നത്
ഫിക്സഡ് വിഡ്ത്തിൽ
കാണാനും അതുകൊണ്ട് എളുപ്പം വായിക്കാനും സഹായിക്കും.
br
റ്റാഗ് ഉപയോഗിക്കുന്നത് പുതിയ വരിയിലേക്ക് എഴുത്തു വരാനും കാരണമാകും.
p>
റ്റാഗ് സി.എസ്.എസ്. സ്റ്റൈലുകളോടൊപ്പം ചേർക്കുന്നത് നീല സീമയുള്ള പെട്ടി ലഭിക്കാൻ സഹായിക്കും
ഒരു ഉദാഹരണം താഴെ:
border="5" cellspacing="5" cellpadding="2"
style="text-align: center;"
Image:gnome-system.png]]
കമ്പ്യൂട്ടർ
style="color: yellow; background-color: green;"
പ്രോസസർ വേഗത:
span style="color: white;"> 1.8 GHz
/span>
താഴെ കാണുന്ന പട്ടിക സൃഷ്ടിക്കും:
കമ്പ്യൂട്ടർ
പ്രോസസർ വേഗത:
1.8 GHz
വിന്യാസങ്ങൾ കാണിക്കുന്ന മുകളിലെ പെട്ടിയിൽ വരികൾ മുറിച്ചുകാണിക്കാനുള്ള ശൈലി ചേർത്തിരിക്കുന്നു. വിന്യാസത്തിലെ വലിയ വരി (മുകളിൽ നിന്നും ആറാമത്തേത്) “വിന്യാസപ്പെട്ടിയിൽ” മുറിച്ചു കാണിച്ചിരിക്കുന്നതു കാണുക. ഈ വിന്യാസപ്പെട്ടിയും വിന്യാസവും തിരുത്തലിടത്തിൽ താഴെ കൊടുത്തിരിക്കുന്നതു പ്രകാരമായിരിക്കും.
p style="padding: 1em; border: 1px dashed #2f6fab; color: Black; background-color: #f9f9f9; line-height: 1.1em;">
tt>
nowiki>
{|
/nowiki> border="5" cellspacing="5" cellpadding="2"
br
| style="text-align: center;" |
nowiki>
[[
/nowiki>
Image:gnome-system.png]]
br
|-
br
! കമ്പ്യൂട്ടർ
br
|-
br
| style="color: yellow; background-color: green;" | പ്രോസസർ വേഗത:
nowiki>

/nowiki> 1.8 GHz
nowiki>

/nowiki>
br
nowiki>
|}
/nowiki>
br
/tt>
/p>
മുകളിൽ കാണുന്ന വിന്യാസം ശ്രദ്ധിക്കുക,
nowiki>
...
/nowiki>
റ്റാഗുകൾ ഉപയോഗിച്ച് പട്ടിക തുറക്കാനും (
), അടയ്ക്കാനുമുള്ള വിന്യാസങ്ങൾ (
) ചിത്രത്തിന്റെ പ്രദർശനം (
), കണ്ണി, മുതലായവ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു, . എല്ലാ വിക്കി, എച്ച്.റ്റി.എം.എൽ വിന്യാസങ്ങളും
nowiki>
...
/nowiki>
റ്റാഗുകൾക്കുള്ളിൽ ചേർത്ത് പ്രവർത്തനരഹിതമാക്കേണ്ടതാണ്. ഈ വിന്യാസങ്ങൾ മറ്റൊരു പട്ടികയ്ക്കുള്ളിലാണങ്കിൽ
(ലംബ വര),
(ആശ്ചര്യചിഹ്നം) തുടങ്ങിയവയും
nowiki>
റ്റാഗിനുള്ളിലായിരിക്കണം . വിന്യാസപ്പെട്ടിയ്ക്കുള്ളിലെ കോഡ് ബ്രൌസർ കാണുന്ന വീതിക്കുള്ളിലേക്ക് സ്വയം മുറിച്ചു കാണിച്ചുകൊള്ളും.
ഏതൊരു
ലംബ വര
) അക്ഷരരൂപത്തിനും
#124;
(HTML decimal entity code) ഉപയോഗിക്കാം, എല്ലാ
ആശ്ചര്യചിഹ്നത്തിനു
) പകരം
#33;
ഉപയോഗിക്കാം,
(വളയൻ ബ്രാക്കറ്റ്)നായി
#123;
ഉപയോഗിക്കാവുന്നതാണ്. അതേപോലെ
നു പകരമായി
#125;
ഉൾപ്പെടുത്താം.
എന്നതിനു പകരം
#60;
lt;
ഉപയോഗിക്കാം. ഇത്തരത്തിൽ ഡെസിമലോ
ഹെക്സാഡെസിമലോ
ആയ കോഡുകൾക്കായി,
ഈ താൾ കാണുക
. ഒരു വിക്കിചിത്രത്തിന്റെയും വിക്കിവിന്യാസം കാട്ടാനായി ചതുരബ്രാക്കറ്റ്
കാണിക്കാൻ
#91;
ഉപയോഗിക്കാം.
കാണാനായി
#93;
ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള കോഡുകൾ ഉപയോഗിക്കുമ്പോൾ നാം അവയുടെ ശരിക്കുമുള്ള പ്രവർത്തനം സാദ്ധ്യമല്ലാതെയാക്കുന്നു, അതുകൊണ്ട് അവ താളുകളിൽ ദൃശ്യമാവുകയും ചെയ്യുന്നു.
സംഖ്യാവിന്യാസമുപയോഗിച്ച് എഴുതുമ്പോൾ “വിന്യാസപ്പെട്ടി” മറ്റൊരു വിധത്തിൽ ദൃശ്യമാകുന്നു, വലിയ വരികൾ വെബ് ബ്രൌസറിന്റെ വീതിക്കനുസരിച്ച് സ്വയം മുറിച്ച് കാണിക്കുന്നതു ശ്രദ്ധിക്കുക
കമ്പ്യൂട്ടർ
പ്രോസസർ വേഗത:
1.8 GHz
p style="padding: 1em; border: 1px dashed #2f6fab; color: Black; background-color: #f9f9f9; line-height: 1.1em;">
tt>
#123;
#124; border="5" cellspacing="5" cellpadding="2"
br
#124; style="text-align: center;"
#124;
#91;
#91;Image:gnome-system.png]]
br
#124;-
br
#33; കമ്പ്യൂട്ടർ
br
#124;-
br
#124; style="color: yellow; background-color: green;"
#124; പ്രോസസർ വേഗത:
#60;span style="color: red;"> 1.8 GHz
#60;/span>
br
#124;
#125;
br
/tt>
/p>
ഇതും കാണുക
വിക്കിവിന്യാസം പ്രവർത്തിക്കാതെ കാണാൻ
ചതുര മോണിറ്ററുകൾ
തിരുത്തുക
വീതിയേറിയ കമ്പ്യൂട്ടർ മോണിറ്ററുകളിൽ കാണാനായി സൃഷ്ടിച്ച ഗാലറികളോ ചിത്രങ്ങളോ ചതുരത്തിലുള്ള മോണിറ്ററുകളിലെ ദൃശ്യത്തെ വികലമാക്കും, ഓരോ വരിയും താളിന്റെ കാണാവുന്ന ഭാഗത്തിന്റെ പുറത്തേക്ക് വ്യാപിച്ചു കിടക്കാനിടയുണ്ട്. താഴെ കൊടുത്തിരിക്കുന്ന കോഡ് അത്തരമൊരു സാധ്യതയെ ഒഴിവാക്കുന്നു
ഇപ്രകാരം ഉപയോഗിക്കുക:

{| border="0" style="background:transparent;"
|-
[[Image:Some_window_blinds.JPG|192px x 155px|thumb|left|വിവിധ വിൻഡോ ഷേഡുകൾ]]
||
[[Image:Vert-blinds-2145-rs.jpg|192px x 170px|thumb|left|വിലങ്ങനെയുള്ള മറവുകൾ]]
||
[[Image:Gardine.jpg|192px x 155px|thumb|left|ഇതൊരു മറവല്ല]]
|}




{| border="0" style="background:transparent;"
|-
[[Image:Vorhang.jpg|192px x 155px|thumb|left|കട്ടിയുള്ള ഷേഡ്]]
||
[[Image:Jalousie-1.jpg|328px x 55px|thumb|left|കുറുകെയുള്ള മറവുകൾ]]
|}




{| border="0" style="background:transparent;"
|-
[[Image:Some_window_blinds.JPG|225px|thumb|left|ഷേഡ്, ഷട്ടർ, വിലങ്ങനെയും കുറുകനെയുമുള്ള മറവുകൾ.]]
||
[[Image:Miniblinds detail of mechanism.jpg|418px|thumb|left|മറവ് ചെറുമറവുകളുമായി ചേർന്നു നിൽക്കുമ്പോൾ]]
|}

For this:
വിവിധ വിൻഡോ ഷേഡുകൾ
വിലങ്ങനെയുള്ള മറവുകൾ
ഇതൊരു മറവല്ല
കട്ടിയുള്ള ഷേഡ്
കുറുകെയുള്ള മറവുകൾ
ഷേഡ്, ഷട്ടർ, വിലങ്ങനെയും കുറുകനെയുമുള്ള മറവുകൾ.
മറവ് ചെറുമറവുകളുമായി ചേർന്നു നിൽക്കുമ്പോൾ
ഇവയും കാണുക
തിരുത്തുക
m:simplified table syntax
m:വിക്കി വിന്യാസം tables
m:table background colors
w:en:User:Dcljr/Tables
w:Table (HTML)
w:Help:Template#A_parameter_value_containing_a_pipe_character
w:Category:Table and നിര templates
examples:
Chess board
Go board
Monopoly board
Square 8x8 pentomino example
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
de:Wikipedia:Helferlein/VBA-Macro for EXCEL tableconversion
published in German-Wikipediaproject (english instructions included)
HTML tables to wiki converter at cnic.org
csv2wp
- converts
comma-separated values
(CSV) format to pipe syntax. You may use this to import tables from Excel etc. (
more information
HTML tables to wiki converter at uni-bonn.de
HTML tables to wiki converter at diberri.dyndns.org
pywikipediabot
(can convert HTML tables to wiki)
HTML-WikiConverter
. Various versions and languages.
Making Wiki Tables
: Descriptive with good examples
Wiki and HTML Tables Ready to Use
: A selection of tables and their Wiki/HTML code
" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗം
സഹായക താളുകൾ
മറഞ്ഞിരിക്കുന്ന വർഗ്ഗം:
പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
സഹായം
പട്ടിക
വിഷയം ചേർക്കുക

C U Cyber History — Public Interest Web Archive